ETV Bharat / state

കോഴിക്കോട് ഒരു കുടുംബത്തിലെ നാല് പേരെ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തി - ചേക്യാട് വീട്ടിൽ തീപിടുത്തം

പൊള്ളലേറ്റ നാല് പേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

kozhikode family burnt  chekiad family burnt  family fire news  kozhikode chekiad fire news  കോഴിക്കോട് കുടുംബത്തിലെ നാല് പേർക്ക് പൊള്ളൽ  ചേക്യാട് വീട്ടിൽ തീപിടുത്തം  കോഴിക്കോട് ചേക്യാട് തീപിടുത്തം വാർത്ത
കോഴിക്കോട് ഒരു കുടുംബത്തിലെ നാല് പേരെ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തി
author img

By

Published : Feb 23, 2021, 5:55 AM IST

Updated : Feb 23, 2021, 8:14 AM IST

കോഴിക്കോട്: ചെക്യാട് ഒരു കുടുംബത്തിലെ നാല് പേരെ തീ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ചെക്യാട് കായലോട്ട് താഴ കീറിയ പറമ്പത്ത് രാജു (45), ഭാര്യ റീന (40), മക്കൾ സ്റ്റാലിഷ്, സ്റ്റഫിൻ എന്നിവരെയാണ് തീ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. പുലർച്ചെ രണ്ടര മണിയോടെ വീട്ടിൽ നിന്ന് തീ ഉയരുന്നതും അലർച്ചയും കേട്ടതായി അയല്‍വാസികള്‍ പറയുന്നു . വീടിന്‍റെ ഒരു മുറി പൂർണമായി കത്തിയ നിലയിലാണ്. പാനൂർ ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. പൊള്ളലേറ്റ നാല് പേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് ഒരു കുടുംബത്തിലെ നാല് പേരെ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

കോഴിക്കോട്: ചെക്യാട് ഒരു കുടുംബത്തിലെ നാല് പേരെ തീ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ചെക്യാട് കായലോട്ട് താഴ കീറിയ പറമ്പത്ത് രാജു (45), ഭാര്യ റീന (40), മക്കൾ സ്റ്റാലിഷ്, സ്റ്റഫിൻ എന്നിവരെയാണ് തീ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. പുലർച്ചെ രണ്ടര മണിയോടെ വീട്ടിൽ നിന്ന് തീ ഉയരുന്നതും അലർച്ചയും കേട്ടതായി അയല്‍വാസികള്‍ പറയുന്നു . വീടിന്‍റെ ഒരു മുറി പൂർണമായി കത്തിയ നിലയിലാണ്. പാനൂർ ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. പൊള്ളലേറ്റ നാല് പേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് ഒരു കുടുംബത്തിലെ നാല് പേരെ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തി
Last Updated : Feb 23, 2021, 8:14 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.