ETV Bharat / state

എല്ലാ ഫ്ലക്‌സുകളും നിരോധിക്കരുതെന്ന് സൈൻ പ്രിന്‍റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ - flex board ban in kerala

റീസൈക്കിൾ ചെയ്യാവുന്ന ഫ്ലക്‌സുകൾ നിരോധിക്കേണ്ടതില്ല.

എല്ലാ ഫ്ലക്‌സുകളും നിരോധിക്കരുതെന്ന് സൈൻ പ്രിന്‍റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ
author img

By

Published : Sep 1, 2019, 1:55 AM IST

കോഴിക്കോട്: റീസൈക്കിൾ ചെയ്യാവുന്ന ഫ്ലക്‌സുകൾ നിരോധിച്ചത് ശാസ്‌ത്രീയ പഠനമില്ലാതെയാണെന്ന് സൈൻ പ്രിന്‍റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ. നിലവിൽ എല്ലാ സ്ഥാപനങ്ങളും ബയോഡീഗ്രേഡബിൾ കടലാസിൽ മാത്രമേ താൽക്കാലിക ആവശ്യത്തിനുള്ള ഫ്ലക്‌സുകൾ പ്രിന്‍റ് ചെയ്യാറുള്ളൂ. വലിയ ഹോർഡിംഗുകളിലേക്കാണ് സാധാരണ ഫ്ലക്‌സ് പേപ്പറിൽ പ്രിന്‍റ് ചെയ്യാറുള്ളതെന്നും അസോസിയേഷൻ ജില്ലാപ്രസിഡന്‍റ് എപി ജെയ്‌സൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Intro:റീസൈക്ലിംഗ് ചെയ്യാവുന്ന ഫ്ലക്സുകൾ നിരോധിക്കരുതെന്ന് സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ

Body:റീസൈക്ലിംഗ് ചെയ്യാവുന്ന ഫ്ലക്സുകൾ നിരോധിച്ചത് ശാസ്ത്രീയ പംനമില്ലാതെയാണെന്ന് സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ. നിൽവിൽ എല്ലാ സ്ഥാപനങ്ങളും ബയോഡീഗ്രേഡബിൽ കടലാസിൽ മാത്രമേ താൽക്കാലിക ആവിശ്യത്തിനുള്ള ഫ്ലക്സുകൾ പ്രിന്റ് ചെയ്യാറുള്ളൂ. വലിയ ഹോർഡിംഗിലേക്കും മറ്റുമുള്ളവയാണ് സാധാരണ ഫ്ലക്സ് പേപ്പറിൽ ചെയ്യാറുള്ളതെന്നും അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ.പി. ജെയ്സൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

byte

Conclusion:പ്രളയത്തിന് ശേഷം മേഖല കരകയറ്റി വരുന്നതിനിടെയാണ് തങ്ങളെ വീണ്ടും ദുരിതത്തിലാഴ്ത്തുന്ന തീരുമാനമെന്നും നേതാക്കൾ പറഞ്ഞു.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.