കോഴിക്കോട്: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണാഘോഷത്തിന് ശേഷവും ഖജനാവ് സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ പ്രതിപക്ഷവും ഭരണ പക്ഷവും യോജിച്ച് തന്നെ ഇക്കാര്യത്തില്‍ നിയമസഭയില്‍ അഭിപ്രായം പറയേണ്ടതാണെന്നും മന്ത്രി പറഞ്ഞു.