ETV Bharat / state

പരിശോധനകളില്‍ 390 ലിറ്റർ വാഷ് പിടിച്ച് എക്സൈസ് സംഘം

author img

By

Published : May 1, 2021, 10:15 PM IST

ആയഞ്ചേരി തറോപൊയിലില്‍ നിന്നും ബാവുപ്പാറ മലയിൽ നിന്നുമാണ് വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തത്.

excise raid Kozhikode nadapuram  വ്യത്യസ്‌ത റെയ്‌ഡുകളിലായി 390 ലിറ്റർ വാഷ് എക്സൈസ് സംഘം പിടികൂടി  പരിശോധന ശക്തമാക്കി എക്സൈസ് വകുപ്പ്  വ്യാജ ചാരായം
വ്യത്യസ്‌ത റെയ്‌ഡുകളിലായി 390 ലിറ്റർ വാഷ് എക്സൈസ് സംഘം പിടികൂടി

കോഴിക്കോട്: പരിശോധന ശക്തമാക്കി എക്സൈസ് വകുപ്പ്. വ്യത്യസ്‌ത റെയ്‌ഡുകളിലായി ചാരായത്തിനായി സൂക്ഷിച്ച 390 ലിറ്റർ വാഷ് ശേഖരം പിടികൂടി നശിപ്പിച്ചു. ആയഞ്ചേരി തറോപൊയിൽനിന്ന് 210 ലിറ്റർ വാഷ് കണ്ടെടുത്തു.

ബാവുപ്പാറ മലയിൽ പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ വാട്ടർടാങ്കിനടുത്ത് നിന്ന് 180 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി. സംഭവത്തിൽ എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.