കോഴിക്കോട്: സ്കൂളിന്‍റെ നൂറുശതമാനം വിജയത്തിന് വേണ്ടിയാണ് വിദ്യാർഥികൾക്കായി പരീക്ഷ എഴുതിയതെന്ന് വെളിപ്പെടുപ്പെടുതതലുമായി അധ്യാപകൻ. കോഴിക്കോട് മുക്കം നീലേശ്വരം ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ നിഷാദ് വി മുഹമ്മദാണ് പ്ളസ്ടു പരീക്ഷയിൽ ക്രമക്കേട് കാണിച്ചതിന് സസ്പെൻഷനിലായത്. വ്യക്തമാക്കി.
വിജയശതമാനം കൂട്ടാന്‍ സ്‌കൂളുകള്‍ക്ക് മേല്‍ യാതൊരു സമ്മര്‍ദ്ദമുണ്ടായിരുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് രംഗത്തെത്തി. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും വകുപ്പുതല അന്വേഷണം ഫലപ്രദമായില്ലെങ്കില്‍ കേസ് പൊലീസിന് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.