ETV Bharat / state

എലത്തൂരിലെ സീറ്റ് തർക്കം; തീരുമാനം കെപിസിസി പ്രഖ്യാപിക്കുമെന്ന് കെവി തോമസ് - കെവി തോമസ്

എൻസികെയുടെ സുൾഫിക്കർ മയൂരിയാണ് എലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി

KPCC  KV Thomas  എലത്തൂരിലെ സീറ്റ് തർക്കം  കെപിസിസി  കെവി തോമസ്  നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള
എലത്തൂരിലെ സീറ്റ് തർക്കം; തീരുമാനം കെപിസിസി പ്രഖ്യാപിക്കുമെന്ന് കെവി തോമസ്
author img

By

Published : Mar 20, 2021, 1:41 PM IST

കോഴിക്കോട്: എലത്തൂരിലെ സീറ്റ് തർക്കത്തിൽ നേതൃത്വം തീരുമാനം എടുക്കുമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്‍റ് കെവി തോമസ്. എലത്തൂർ സീറ്റ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളയ്‌ക്ക് നൽകിയതിനെതിരെ ആണ് കോണ്‍ഗ്രസിൽ പ്രതിഷേധം. എൻസികെയുടെ സുൾഫിക്കർ മയൂരിയാണ് എലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി. നേതൃത്വത്തിൽ നിന്ന് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ നിലവിലെ സ്ഥാനാർഥിയുമായി മുന്നോട്ട് പോകുമെന്നും പ്രവർത്തകർ പറഞ്ഞു.

തീരുമാനം കെപിസിസി പ്രഖ്യാപിക്കുമെന്ന് കെവി തോമസ്
പ്രതീക്ഷയെന്ന് പ്രവർത്തകർ, തീരുമാനമുണ്ടായില്ലെങ്കിൽ നിലവിലെ സ്ഥാനാർഥിയുമായ് മുന്നോട്ട് പോകും

READ MORE: എലത്തൂരിൽ സീറ്റ് തർക്കം; എൻസികെ സ്ഥാനാർഥിയെ അംഗീകരിക്കില്ലെന്ന് എം.കെ രാഘവൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.