ETV Bharat / state

സംസ്ഥാനത്ത് ചൊവ്വാഴ്ച (മെയ് മൂന്നിന്) ചെറിയ പെരുന്നാള്‍

author img

By

Published : May 1, 2022, 8:32 PM IST

Updated : May 1, 2022, 8:54 PM IST

രാജ്യത്ത് എവിടെയും മാസപ്പിറവി കണാത്ത സാഹചര്യത്തില്‍ റമദാന്‍ 30 പൂര്‍ത്തീകരിച്ച് വിശ്വാസികൾ 03.05.2022 ഈദുല്‍ ഫിത്വറായി ആഘോഷിക്കും.

eid ul fitr on Tuesday Kerala  സംസ്ഥാനത്ത് ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍  ശവ്വാല്‍ മാസപ്പിറവി കണ്ടില്ല  റമദാന്‍ 30 പൂര്‍ത്തീകരിച്ചു
ശവ്വാല്‍ മാസപ്പിറവി കണ്ടില്ല; സംസ്ഥാനത്ത് ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍

കോഴിക്കോട്: സംസ്ഥാനത്ത് ശവ്വാല്‍ മാസപ്പിറവി എവിടെയും കാണാത്തതിനാല്‍ ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ചയായിരിക്കുമെന്ന് (മെയ് മൂന്നിന്) കോഴിക്കോട്‌ ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു. രാജ്യത്ത് എവിടെയും മാസപ്പിറവി കണാത്ത സാഹചര്യത്തില്‍ റമദാന്‍ 30 പൂര്‍ത്തീകരിച്ച് വിശ്വാസികൾ 03.05.2022 ഈദുല്‍ ഫിത്വറായി ആഘോഷിക്കും.

Also Read: ശവ്വാൽ പിറ കണ്ടില്ല; ഇന്ത്യയിൽ ചെറിയ പെരുന്നാൾ ചൊവ്വാഴ്‌ച (മെയ് മൂന്നിന്)

Last Updated : May 1, 2022, 8:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.