കോഴിക്കോട്: മലബാർ വന്യജീവിസങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തെച്ചൊല്ലി മലയോര മേഖലയിൽ പ്രതിഷേധം ശക്തം. യുഡിഎഫിന്‍റെ നേതൃത്വത്തിൽ പുതുപ്പാടിയിൽ ലോങ്ങ് മാർച്ച് സംഘടിപ്പിച്ചു. നൂറു കണക്കിന് ആളുകൾ പങ്കെടുത്തു. പ്രതിഷേധക്കാർ വയനാട് -കോഴിക്കോട് ദേശീയപാത ഉപരോധിച്ചു. കെ.പി.സി.സി ഉപാധ്യക്ഷൻ അഡ്വ.ടി. സിദ്ധിഖ് മാർച്ചിന് നേതൃത്വം നൽകി.
പരിസ്ഥിതി മന്ത്രാലയത്തിന്‍റെ കരടിൽ മലയോര മേഖലയിൽ പ്രതിഷേധം ശക്തം - kpcc vice president
യുഡിഎഫിന്‍റെ നേതൃത്വത്തിൽ പുതുപ്പാടിയിൽ ലോങ്ങ് മാർച്ച് സംഘടിപ്പിച്ചു.
പരിസ്ഥിതി മന്ത്രാലയത്തിന്‍റെ കരടിൽ മലയോരമേഖലയിൽ പ്രതിഷേധം ശക്തം