കോഴിക്കോട്: ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ സിപിഎം പ്രവർത്തകർ തടഞ്ഞെന്ന് പരാതി. ഉണ്ണികുളം തേനാക്കുഴിയിൽ ബൂത്ത് സന്ദർശനം നടത്തുമ്പോൾ തടഞ്ഞെന്നാണ് പരാതി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ട് ധർമജനെ ബൂത്തിൽ പ്രവേശിപ്പിച്ചു.
ബൂത്ത് സന്ദര്‍ശനത്തിനിടെ ധര്‍മജനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി - ധർമജൻ ബോൾഗാട്ടി
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ട് ധർമജനെ ബൂത്തിൽ പ്രവേശിപ്പിച്ചു.
ബൂത്ത് സന്ദര്‍ശനത്തിനിടെ ധര്‍മജനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി