കോഴിക്കോട്: കോടഞ്ചേരി പാലക്കലിൽ ചെമ്പിരി കോളനി നിവാസി മരിച്ച സംഭവത്തിൽ വിഷമദ്യ സാധ്യത തള്ളി എക്സൈസ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ മദ്യം കഴിച്ചിട്ടില്ലെന്ന് മൊഴി നൽകിയെന്നും അവർക്ക് മദ്യത്തിന്റെ ഗന്ധമില്ലെന്നും എക്സൈസ് ജോയിന്റ് കമ്മീഷണർ വി ജെ മാത്യു പറഞ്ഞു. കോളനിയിലും ഇവർ ഒത്തുകൂടിയ സ്ഥലങ്ങളിലും എക്സൈസ് സംഘം പരിശോധന നടത്തിയിട്ടും മദ്യപിച്ചതിന്‍റെ ലക്ഷണങ്ങൾ കണ്ടെത്താനായില്ല. എന്നാൽ വിഷയം ഗൗരവമായാണ് കാണുന്നതെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോടഞ്ചേരിയിലെ മരണം: വിഷമദ്യ സാധ്യത തള്ളി എക്സൈസ് - എക്സൈസ്
വിഷയം ഗൗരവമായാണ് കാണുന്നതെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും എക്സൈസ് ജോയിന്റ് കമ്മീഷണർ വി. ജെ. മാത്യു പറഞ്ഞു
കോഴിക്കോട്: കോടഞ്ചേരി പാലക്കലിൽ ചെമ്പിരി കോളനി നിവാസി മരിച്ച സംഭവത്തിൽ വിഷമദ്യ സാധ്യത തള്ളി എക്സൈസ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ മദ്യം കഴിച്ചിട്ടില്ലെന്ന് മൊഴി നൽകിയെന്നും അവർക്ക് മദ്യത്തിന്റെ ഗന്ധമില്ലെന്നും എക്സൈസ് ജോയിന്റ് കമ്മീഷണർ വി ജെ മാത്യു പറഞ്ഞു. കോളനിയിലും ഇവർ ഒത്തുകൂടിയ സ്ഥലങ്ങളിലും എക്സൈസ് സംഘം പരിശോധന നടത്തിയിട്ടും മദ്യപിച്ചതിന്‍റെ ലക്ഷണങ്ങൾ കണ്ടെത്താനായില്ല. എന്നാൽ വിഷയം ഗൗരവമായാണ് കാണുന്നതെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Body:കോടഞ്ചേരി പാലക്കലിൽ ചെമ്പിരി കോളനി നിവാസി മരിച്ച സംഭവത്തിൽ വിഷമദ്യ സാധ്യത തള്ളി എക്സൈസ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ മദ്യം കഴിച്ചിട്ടില്ലെന്ന് മൊഴി നൽകിയെന്നും അവർക്ക് മദ്യത്തിന്റെ ഗന്ധമില്ലെന്നും എക്സൈസ് ജോയിന്റ് കമ്മീഷണർ വി. ജെ. മാത്യു പറഞ്ഞു. മാത്രവുമല്ല കോളനിയിലും ഇവർ ഒത്തുകൂടിയ സ്ഥലങ്ങളിലും എക്സൈസ് സംഘം പരിശോധന നടത്തിയിട്ടു മദ്യപിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിഷയം ഗൗരവമായാണ് കാണുന്നതെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Conclusion:ഇടിവി ഭാരത് കോഴിക്കോട്