ETV Bharat / state

കുന്ദമംഗലത്ത് മാനസികാസ്വാസ്ഥ്യമുള്ള യുവതിയ്ക്ക് നിര്‍ത്തിയിട്ട ബസില്‍ പീഡനം : പ്രതികള്‍ കസ്റ്റഡിയില്‍ - Kundhamangalam police

സംഭവം കോഴിക്കോട് ചേവായൂരിൽ ; പിടിയിലായത് പത്താംമൈല്‍ സ്വദേശികള്‍

culprits in custody for raped mentally challenging woman in Kundhamangalam  കോഴിക്കോട് കുന്ദമംഗലം  മാനസിക അസ്വാസ്ഥ്യം  യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്  Case of sexual abuse of a young woman  കുന്ദമംഗലം പൊലീസ്  Kundhamangalam police  പൊലീസ്
കുന്ദമംഗലത്ത് മാനസിക അസ്വാസ്ഥ്യമുള്ള യുവതിയ്ക്ക് പീഡനം: പ്രതികള്‍ കസ്റ്റഡിയില്‍
author img

By

Published : Jul 6, 2021, 5:42 PM IST

കോഴിക്കോട് : മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. ചേവായൂരിൽ നിർത്തിയിട്ട ബസിലായിരുന്നു പീഡനം.

ALSO READ: 'ജോസിന് രണ്ടുണ്ട് വഴി' ; മാണി അഴിമതിക്കാരനെന്ന് സമ്മതിക്കണം അല്ലെങ്കില്‍ മുന്നണി വിടണം : പി.സി ജോർജ്

കുന്ദമംഗലം പത്താംമൈൽ സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീർ എന്നിവരാണ് പിടിയിലായത്. ഒരാളെ കൂടി കിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.