ETV Bharat / state

കൊവിഡ് 19; കോഴിക്കോട്ടെ ഹോട്ടലുകൾ അടച്ചിടും - covid 19

ഹോട്ടലുകൾ ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ അടച്ചിടുമെന്ന് ഹോട്ടൽ ഉടമകൾ

restaurants  food  kozhikode  corona  കൊവിഡ് 19  കോഴിക്കോട് ഹോട്ടലുകൾ  കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്‍റ് അസോസിയേഷൻ  ടി.വി.മുഹമ്മദ് സുഹൈൽ  covid 19  kozhikode restaurants
കൊവിഡ് 19; കോഴിക്കോട്ടെ ഹോട്ടലുകൾ അടച്ചിടും
author img

By

Published : Mar 19, 2020, 5:34 PM IST

കോഴിക്കോട്: കൊവിഡ് 19 രോഗ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ഹോട്ടലുകൾ പലതും അടച്ചിടാന്‍ തുടങ്ങി. രോഗലക്ഷണമുള്ളവർ ഭക്ഷണം കഴിക്കാനെത്തുന്ന സാഹചര്യം ഒഴിവാക്കാന്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് ഹോട്ടലുകൾ ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ അടച്ചിടുന്നതെന്ന് ഉടമകൾ പറഞ്ഞു. ചില ഹോട്ടലുകൾ പുനർനിർമാണ പ്രവൃത്തിക്കെന്ന പേരിലാണ് അടച്ചിട്ടിരിക്കുന്നത്.

കൊവിഡ് 19; കോഴിക്കോട്ടെ ഹോട്ടലുകൾ അടച്ചിടും

ഈ മാസം 31 ഓടെ തുറന്നുപ്രവർത്തിക്കുമെന്ന അറിയിപ്പ് ചില ഹോട്ടലുകൾക്ക് മുന്നിൽ പതിച്ചിട്ടുണ്ട്. അതേസമയം തുറന്നുപ്രവർത്തിക്കുന്ന ഹോട്ടലുകൾ സാനിറ്റൈസർ ഉൾപ്പടെയുള്ള വെച്ചാണ് പ്രവർത്തിക്കുന്നതെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്‍റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ടി.വി.മുഹമ്മദ് സുഹൈൽ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.