കണ്ണൂർ: മതിലിടിഞ്ഞ് വീണ് നിര്‍മാണ തൊഴിലാളി മരിച്ചു. കണ്ണൂർ അഞ്ചാംപീടികയിലാണ് സംഭവം. മയ്യിൽ കയരളം നെച്ചിക്കോത്ത് കാവിന് സമീപത്തെ കെ.രാമചന്ദ്രൻ (57) ആണ് മരിച്ചത്. നിർമാണത്തിനിടെ മതിൽ ഇടിഞ്ഞ് കല്ല് ദേഹത്ത് വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന രണ്ട് പേർ ഓടിരക്ഷപ്പെട്ടു.
മതിലിടിഞ്ഞ് വീണ് നിര്‍മാണ തൊഴിലാളി മരിച്ചു - തൊഴിലാളി മരിച്ചു
മയ്യിൽ കയരളം നെച്ചിക്കോത്ത് കാവിന് സമീപത്തെ കെ.രാമചന്ദ്രൻ (57) ആണ് മരിച്ചത്. നിർമാണത്തിനിടെ മതിൽ ഇടിഞ്ഞ് കല്ല് ദേഹത്ത് വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന രണ്ട് പേർ ഓടിരക്ഷപ്പെട്ടു.
മതിലിടിഞ്ഞ് വീണ് നിര്‍മാണ തൊഴിലാളി മരിച്ചു