കോഴിക്കോട്: നാദാപുരത്തിന് സമീപം കക്കട്ടിൽ കോൺഗ്രസ് പ്രവർത്തകൻ തൂങ്ങി മരിച്ചു. അമ്പലക്കുളങ്ങര കോൺഗ്രസ് ഓഫീസിലാണ് പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്പലക്കുളങ്ങര സ്വദേശി മൂയ്യോട്ട് ചാലിൽ ദാമോദരൻ (49) നെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കോൺഗ്രസ് ഓഫീസിൽ പ്രവർത്തകൻ തൂങ്ങി മരിച്ചു - Congress worker
അമ്പലക്കുളങ്ങര കോൺഗ്രസ് ഓഫീസിലാണ് മൂയ്യോട്ട് ചാലിൽ ദാമോദരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
കോഴിക്കോട്: നാദാപുരത്തിന് സമീപം കക്കട്ടിൽ കോൺഗ്രസ് പ്രവർത്തകൻ തൂങ്ങി മരിച്ചു. അമ്പലക്കുളങ്ങര കോൺഗ്രസ് ഓഫീസിലാണ് പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്പലക്കുളങ്ങര സ്വദേശി മൂയ്യോട്ട് ചാലിൽ ദാമോദരൻ (49) നെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കോൺഗ്രസ് ഓഫീസിൽ പ്രവർത്തകൻ തൂങ്ങി മരിച്ചു
നാദാപുരത്തിന് സമീപം കക്കട്ടിൽ
അമ്പലക്കുളങ്ങര കോൺഗ്രസ് ഓഫീസിൽ കോൺഗ്രസ് പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമ്പലക്കുളങ്ങര സ്വദേശി
മൂയ്യോട്ട് ചാലിൽ ദാമോദരൻ (49) നെയാണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Conclusion: