കോഴിക്കോട്: കേരള ബജറ്റ് ജനദ്രോഹ ബജറ്റാണെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ കോഴിക്കോട് കലക്‌ടറേറ്റിന് മുന്നിൽ ധർണ നടത്തി. സാധാരണക്കാരുടെ പോക്കറ്റ് കൊള്ളയടിക്കുന്ന സർക്കാരാണിതെന്നും ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ധർണ ഉദ്ഘാടനം ചെയ്‌തുകൊണ്ട് കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ് പറഞ്ഞു. ഡിസിസി പ്രസിഡന്‍റ് അഡ്വ. കെ പ്രവീൺ കുമാർ അടക്കമുള്ള നേതാക്കളും ധർണയിൽ പങ്കെടുത്തു.
'പോക്കറ്റ് കൊള്ളയടിക്കുന്ന സർക്കാർ'; ബജറ്റിനെതിരെ കോഴിക്കോട് കലക്‌ടറേറ്റിൽ കോണ്‍ഗ്രസ് ധർണ - kerala budget
ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ്
ബജറ്റിനെതിരെ കലക്‌ട്രേറ്റിന് മുന്നിൽ ധർണയുമായി കോണ്‍ഗ്രസ്
കോഴിക്കോട്: കേരള ബജറ്റ് ജനദ്രോഹ ബജറ്റാണെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ കോഴിക്കോട് കലക്‌ടറേറ്റിന് മുന്നിൽ ധർണ നടത്തി. സാധാരണക്കാരുടെ പോക്കറ്റ് കൊള്ളയടിക്കുന്ന സർക്കാരാണിതെന്നും ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ധർണ ഉദ്ഘാടനം ചെയ്‌തുകൊണ്ട് കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ് പറഞ്ഞു. ഡിസിസി പ്രസിഡന്‍റ് അഡ്വ. കെ പ്രവീൺ കുമാർ അടക്കമുള്ള നേതാക്കളും ധർണയിൽ പങ്കെടുത്തു.
Last Updated : Feb 7, 2023, 4:13 PM IST