ETV Bharat / state

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പുറമേരിയിൽ - പ്രചാരണം

സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഡ്രോണുകൾക്ക് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Pinarai vijayan Kozhikode nadapuram  മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പുറമേരിയിൽ  പ്രചാരണം  എൽഡിഎഫ് സ്ഥാനാർഥികൾ
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പുറമേരിയിൽ
author img

By

Published : Mar 27, 2021, 8:00 PM IST

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പുറമേരിയിൽ പ്രചാരണത്തിനെത്തും. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഡ്രോണുകൾക്ക് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കുറ്റ്യാടി, നാദാപുരം, വടകര നിയോജക മണ്ഡലങ്ങളിലെ എൽഡിഎഫ് സ്ഥാനാർഥികൾക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ സന്ദർശനം.

പുറമേരി കെആർ ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് നടക്കുന്ന പൊതുയോഗത്തിൽ അദ്ദേഹം പ്രസംഗിക്കും. രാവിലെ ഒമ്പതര മണിക്കാണ് പരിപാടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.