ETV Bharat / state

പേരാമ്പ്രയില്‍ സിപിഎം ഓഫിസിന് തീയിട്ടു ; പിന്നില്‍ കോണ്‍ഗ്രസെന്ന് സിപിഎം - പേരാമ്പ്രയില്‍ സിപിഎമ്മിന്‍റെ പാര്‍ട്ടി ഓഫിസിന് തീയിട്ടു

ബുധനാഴ്ച രാത്രിയാണ് സംഭവം. ഫർണിച്ചറുകളും ഫയലുകളും കത്തി നശിച്ചു

calicut perambra cpm office got fire  cpm congress dispute  present kerala politics  പേരാമ്പ്രയില്‍ സിപിഎമ്മിന്‍റെ പാര്‍ട്ടി ഓഫിസിന് തീയിട്ടു  കോണ്‍ഗ്രസ്
പേരാമ്പ്രയില്‍ സിപിഎമ്മിന്‍റെ പാര്‍ട്ടി ഓഫിസിന് തീയിട്ടു : പിന്നില്‍ കോണ്‍ഗ്രസെന്ന് സിപിഎം
author img

By

Published : Jun 16, 2022, 9:20 AM IST

കോഴിക്കോട് : പേരാമ്പ്ര വാല്യക്കോട് ടൗൺ സിപിഎം ബ്രാഞ്ച് ഓഫിസിന് തീയിട്ടു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഓഫിസിലെ ഫർണിച്ചറുകളും ഫയലുകളും കത്തി നശിച്ചു.

സംഭവത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്നാണ് സിപിഎം ആരോപിക്കുന്നത്. അതിനിടെ തിക്കോടിയില്‍ കൊലവിളി മുദ്രാവാക്യം വിളിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

പേരാമ്പ്രയില്‍ സിപിഎമ്മിന്‍റെ പാര്‍ട്ടി ഓഫിസിന് തീയിട്ടു

പൊലീസ് അനാസ്ഥക്കെതിരെ ജില്ലയിലെ കോൺഗ്രസ് നേതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.