ETV Bharat / state

കോഴിക്കോട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; രണ്ടിടത്ത് എല്‍ഡിഎഫിന് ജയം

author img

By

Published : Dec 18, 2019, 2:34 PM IST

വില്യാപ്പള്ളി പഞ്ചായത്തിലും, കൊളങ്ങാട്ട് വാർഡിലും എല്‍ഡിഎഫിന് ജയം.

കോഴിക്കോട് ഉപതെരഞ്ഞെടുപ്പ്  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്  എല്‍ഡിഎഫിന് ജയം  Local Self Government Elections news
കാസർകോട് ഉപതെരഞ്ഞെടുപ്പ്; രണ്ടിടത്ത് എല്‍ഡിഎഫിന് ജയം

കോഴിക്കോട്: തദ്ദേശ സ്വയംഭരണ വാർഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോഴിക്കോട് വില്യാപ്പള്ളി പഞ്ചായത്തിലെ പത്തൊന്‍പതാം വാർഡില്‍ എൽഡിഎഫ് സ്ഥാനാർഥി പി.പത്മനാഭൻ 308 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബിജെപി സ്ഥാനാർഥി വിനോദന് 274 വോട്ടും യുഡിഎഫിലെ വാസുദേവന് 202 വോട്ടും ലഭിച്ചു. ചോറോട് ഗ്രാമപഞ്ചായത്തിലെ കൊളങ്ങാട്ട് വാർഡിലും എല്‍ഡിഎഫ് വിജയിച്ചു. 84 വോട്ടിനാണ് സിപിഎം സ്ഥാനാർത്ഥി പി.പി ചന്ദ്രശേഖരൻ വിജയിച്ചത്.

Intro:Body:

[12/18, 11:57 AM] Prabhal- Kozhikode: വില്യാപ്പള്ളി പഞ്ചായത്തിലെ പത്തമ്പതാം വാർഡ് (കൂട്ടങ്ങാരം)  എൽ ഡി എഫ് സ്ഥാനാർഥി പി പത്മനാഭൻ 308 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.ബി ജെ പി സ്ഥാനാർഥി വിനോദന് 274 വോട്ടും യു ഡി എഫിലെ വാസുദേവന് 202 വോട്ടും ലഭിച്ചു. ഇവിടെ ബി ജെ പിയാണ് രണ്ടാംസ്ഥാനത്ത്.

[12/18, 11:57 AM] Prabhal- Kozhikode: ചോറോട് ഗ്രാമപഞ്ചായത്തിലെ കൊളങ്ങാട്ട് വാർഡിൽ LDF ന് ജയം.84 വോട്ടിന് CPM സ്ഥാനാർത്ഥി പി.പി.ചന്ദ്രശേഖരൻ നയിച്ചു. കഴിഞ്ഞ തവണ 49 വോട്ടിന് LDF ജയിച്ച വാർഡാണിത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.