ETV Bharat / state

ബസുകൾ കൂട്ടിയിടിച്ച് 17 പേർക്ക് പരിക്ക് - മാവൂരില്‍ ബസ് അപകടം

ബസുകളുടെ അമിതവേഗതയാണ് അപകട കാരണമെന്ന് നാട്ടുകാർ

ബസ് അപകടം
author img

By

Published : Sep 26, 2019, 12:23 PM IST

കോഴിക്കോട്: മാവൂരില്‍ ബസുകൾ കൂട്ടിയിടിച്ച് 17 പേർക്ക് പരിക്ക്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്ന് രാവിലെ 8.05-ഓടെ മാവൂരിന് സമീപം ഊർക്കടവിലാണ് അപകടമുണ്ടായത്. കോഴിക്കോട്- എടവണ്ണപാറ റൂട്ടിൽ ഓടുന്ന മലബാർ ബസ് മാവൂർ- എടവണ്ണപ്പാറ റൂട്ടിലോടുന്ന ലൈഫ് ലൈൻ എന്നീ ബസുകളാണ് കൂട്ടിയിടിച്ചത്. ബസുകളുടെ അമിതവേഗതയാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

Intro:ബസുകൾ കൂട്ടിയിടിച്ച് 17 പേർക്ക് പരിക്ക്
Body:
മാവൂരിന് സമീപം ബസുകൾ കൂട്ടിയിടിച്ച് 17 പേർക്ക് പരിക്ക്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് എടവണ്ണപാറ റൂട്ടിൽ ഓടുന്ന മലബാർ ബസ് മാവൂർ എടവണ്ണപ്പാറ റൂട്ടിലോടുന്ന ലൈഫ് ലൈൻ എന്നീ ബസുകളാണ് ചെറൂപ്പ ഊർക്കടവിൽ കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ 8.05 ഓടെയാണ് സംഭവം. ബസുകളുടെ അമിതവേഗതയാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ആരുടെയും പരിക്ക് സാരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.Conclusion:ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.