കോഴിക്കോട്: വർഷങ്ങളായി ബി.എസ്.എന്‍.എല്ലില്‍ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ ഇത്തവണ കണ്ണീരില്‍ കുതിര്‍ന്ന ഓണമാണ് ആഘോഷിച്ചത്. കഴിഞ്ഞ ഏഴ് മാസമായി ജോലി ചെയ്‌തതിന്‍റെ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്ത 7,000 തൊഴിലാളികളാണ് സംസ്ഥാനത്താകെ ഉള്ളത്. ശമ്പള കുടിശിക തീർക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ ബി.എസ്.എന്‍.എല്‍ കേന്ദ്രത്തിന് മുന്നിൽ നടത്തുന്ന സമരം 72 ദിവസം പിന്നിട്ടെങ്കിലും ആശ്വാസം പകരുന്ന ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
ബി.എസ്.എന്‍.എല്‍ കരാർ തൊഴിലാളികൾക്ക് ദുരിതത്തിന്‍റെ ഓണം - ബിഎസ്എൻഎൽ
തൊഴിലാളികൾ ബി.എസ്.എന്‍.എല്‍ കേന്ദ്രത്തിന് മുന്നിൽ നടത്തുന്ന സമരം 72 ദിവസം പിന്നിട്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല.
![ബി.എസ്.എന്‍.എല്‍ കരാർ തൊഴിലാളികൾക്ക് ദുരിതത്തിന്‍റെ ഓണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4408800-913-4408800-1568210174962.jpg?imwidth=3840)
ബിഎസ്എൻഎൽ കരാർ തൊഴിലാളികൾക്ക് ഇത്തവണ ദുരിതത്തിന്റെ ഓണം
കോഴിക്കോട്: വർഷങ്ങളായി ബി.എസ്.എന്‍.എല്ലില്‍ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ ഇത്തവണ കണ്ണീരില്‍ കുതിര്‍ന്ന ഓണമാണ് ആഘോഷിച്ചത്. കഴിഞ്ഞ ഏഴ് മാസമായി ജോലി ചെയ്‌തതിന്‍റെ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്ത 7,000 തൊഴിലാളികളാണ് സംസ്ഥാനത്താകെ ഉള്ളത്. ശമ്പള കുടിശിക തീർക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ ബി.എസ്.എന്‍.എല്‍ കേന്ദ്രത്തിന് മുന്നിൽ നടത്തുന്ന സമരം 72 ദിവസം പിന്നിട്ടെങ്കിലും ആശ്വാസം പകരുന്ന ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
ബി.എസ്.എന്‍.എല്‍ കരാർ തൊഴിലാളികൾക്ക് ദുരിതത്തിന്‍റെ ഓണം

Intro:ബി എസ് എൻ എൽ കരാർ തൊഴിലാളികൾക്ക് ഇത്തവണ ദുരിതത്തിന്റെ ഓണം
Body:വർഷങ്ങളായി ബി എസ് എൻ എല്ലിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ് ഇത്തണ കണ്ണീരിൽ കുതിർന്ന ഓണം ആഘോഷിക്കുന്നത്. കഴിഞ്ഞ ഏഴ് മാസമായി ജോലി ചെയ്തതിന്റെ കൂലിയോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്ത 7ooo തൊഴിലാളികളാണ് സംസ്ഥാനത്താകെ ഓണം ആഘോഷിക്കാൻ പോലും കഴിയാതെ ദുരിതം അനുഭവിക്കുന്നത്. ശമ്പള കുടിശിക തീർക്കണമെന്ന് ആവിശ്യപ്പെട്ട് തൊഴിലാളികൾ ബി എസ് എൻ എൽ കേന്ദ്രത്തിന് മുന്നിൽ നടത്തുന്ന സമരം ഇന്നലെ 72 ദിവസം പിന്നിട്ടെങ്കിലും ഇവർക്ക് ആശ്വാസം പകരുന്ന ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
byte_ എൻ. സുരേഷ് (ബിഎസ്എൻഎൽ കാഷ്വൽ , കോൺട്രാക്ട് ലേബേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്)
Conclusion:ശമ്പളമില്ലാത്ത തൊഴിലാളികളുടെ കുടുംബത്തിന് ഓണം പട്ടിണിയുടേതല്ലാതിരിക്കാൻ യൂണിയൻ സി ഐ ടി യു മായി സഹകരിച്ച് കഴിഞ്ഞ ദിവസം ഭക്ഷ്യ സാധനങ്ങൾ അടങ്ങുന്ന കിറ്റ് വിതരണം ചെയ്തിരുന്നു. എന്നാൽ സ്വന്തം മക്കൾക്ക് ഓണക്കോടി പോലും വാങ്ങി നൽകാൻ കഴിയാത്തവരാണ് ഇവരിൽ പലരും.
ഇടിവി ഭാരത്, കോഴിക്കോട്

Last Updated : Sep 11, 2019, 9:44 PM IST