ETV Bharat / state

കോഴിക്കോട്‌ പതിനാറുകാരിയെ സഹോദരന്‍ പീഡിപ്പിച്ചു - kozhikode

മര്‍ദന വിവരം പൊലീസില്‍ പറയാനെത്തിയെപ്പോഴാണ് സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ച കാര്യം പെണ്‍കുട്ടി അറിയിക്കുന്നത്.

കോഴിക്കോട്‌ പതിനാറുകാരിയെ സഹോദരന്‍ പീഡിപ്പിച്ചു  കോഴിക്കോട്‌  പതിനാറുകാരിയെ സഹോദരന്‍ പീഡിപ്പിച്ചു  brother rapes sister at kozhikode  kozhikode  brother rapes sister
കോഴിക്കോട്‌ പതിനാറുകാരിയെ സഹോദരന്‍ പീഡിപ്പിച്ചു
author img

By

Published : Feb 26, 2021, 4:33 PM IST

കോഴിക്കോട്‌: കുന്ദമംഗലത്ത് പതിനാറുകാരിയെ സഹോദരന്‍ പീഡിപ്പിച്ചതായി പരാതി. ഇയാള്‍ മാതാവിനെയും സഹോദരിയേയും സ്ഥിരമായി മര്‍ദിച്ചിരുന്നു. മര്‍ദന വിവരം പൊലീസില്‍ പറയാനെത്തിയെപ്പോഴാണ് സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ച കാര്യം പെണ്‍കുട്ടി അറിയിക്കുന്നത്. പൊലീസ് സ്റ്റേഷനിലെത്തിയ മാതാവും ആ സമയത്താണ് സംഭവം അറിയുന്നത്. സഹോദരനും പ്രായപൂര്‍ത്തിയായിട്ടില്ല. ഇയാള്‍ക്കെതിരെ പൊലീസ്‌ പോക്‌സോ പ്രകാരം കേസെടുത്തു. പ്രതിയെ പൊലീസ് റിമാന്‍റ്‌ ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.