ETV Bharat / state

വളയത്ത് ബോംബേറ്, പ്രദേശത്ത് കുഴി രൂപപ്പെട്ടു ; ബോംബിന്‍റെ തീവ്രത അളന്നതാണെന്ന് സംശയം - കോഴിക്കോട് ബോംബേറ്

ഒപി മുക്കിൽ ആളൊഴിഞ്ഞ ഇടവഴിയിലേക്കാണ് ബോംബെറിഞ്ഞത്

bomb blast at Valayam  bomb blast at Kozhikode  വളയം പൊലീസ്  വളയത്ത് ബോംബേറ്  കോഴിക്കോട് ബോംബേറ്  ബോംബേറ്
വളയത്ത് ബോംബേറ്
author img

By

Published : Sep 10, 2022, 10:08 AM IST

കോഴിക്കോട് : വളയത്ത് ആളൊഴിഞ്ഞ ഇടവഴിയിൽ ബോംബേറ്. ഒപി മുക്കിൽ വെള്ളിയാഴ്‌ച രാത്രി ആണ് സ്റ്റീൽ ബോംബ് എറിഞ്ഞത്. സ്ഫോടനം നടന്ന സ്ഥലത്ത് കുഴി രൂപപ്പെട്ടു.

ബോംബിന്‍റെ തീവ്രത അളന്നതാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രദേശം ലീഗ്-സിപിഎം ശക്തി കേന്ദ്രമാണ്. വളയം പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. ബോംബ് സ്‌ക്വാഡ് വിദഗ്‌ധർ ഇന്ന് സ്ഥലത്ത് എത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.