ETV Bharat / state

ബിഡിജെഎസ് പിന്തുണ എൻഡിഎക്കെന്ന് പിഎസ് ശ്രീധരൻ പിള്ള

author img

By

Published : Sep 29, 2019, 7:10 PM IST

Updated : Sep 29, 2019, 7:35 PM IST

സംസ്ഥാന നേതൃത്വം നൽകിയ പട്ടികയിൽ നിന്ന് തന്നെയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നതെന്നും ശ്രീധരൻപിള്ള

പിഎസ് ശ്രീധരൻ പിള്ള

കോഴിക്കോട്: ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസിന്‍റെ പിന്തുണ എൻഡിഎക്ക് ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള. സ്ഥാനാർഥി പട്ടിക വൈകിയിട്ടില്ല. സംസ്ഥാന നേതൃത്വം നൽകിയ പട്ടികയിൽ നിന്ന് തന്നെയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കൺവൻഷനുകൾ രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാവുമെന്നും ശ്രീധരൻപിള്ള കോഴിക്കോട്ട് പറഞ്ഞു.

ബിഡിജെഎസ് പിന്തുണ എൻഡിഎക്കെന്ന് പിഎസ് ശ്രീധരൻ പിള്ള

കോഴിക്കോട്: ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസിന്‍റെ പിന്തുണ എൻഡിഎക്ക് ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള. സ്ഥാനാർഥി പട്ടിക വൈകിയിട്ടില്ല. സംസ്ഥാന നേതൃത്വം നൽകിയ പട്ടികയിൽ നിന്ന് തന്നെയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കൺവൻഷനുകൾ രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാവുമെന്നും ശ്രീധരൻപിള്ള കോഴിക്കോട്ട് പറഞ്ഞു.

ബിഡിജെഎസ് പിന്തുണ എൻഡിഎക്കെന്ന് പിഎസ് ശ്രീധരൻ പിള്ള
Intro:ബിഡിജെഎസ് പിന്തുണ എൻഡിഎക്ക്: ശ്രീധരൻ പിള്ളBody:ഉപതെരഞ്ഞെടുപ്പിൽ ബിഡിജെ എസിന്റെ പിന്തുണ എൻഡിഎക്ക് ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. സ്ഥാനാർഥിപട്ടിക വൈകിയിട്ടില്ല. സംസ്ഥാന നേതൃത്വം നൽകിയ പട്ടികയിൽ നിന്നു തന്നെയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. നൽകിയ പട്ടികയിൽ കുമ്മനത്തിന്റെ പേരുണ്ടോ എന്നത് ബിജെപിയുടെ ആഭ്യന്തര കാര്യമാണ്.
തെരഞ്ഞെടുപ്പ് കൺവൻഷനുകൾ രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാവുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

Conclusion:ഇടിവി ഭാരത്‌, കോഴിക്കോട്
Last Updated : Sep 29, 2019, 7:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.