ETV Bharat / state

പിന്‍വാതില്‍ നിയമനം; യൂത്ത്‌ ലീഗ്‌ അനിശ്ചിതകാല സഹന സമരം തുടങ്ങുന്നു - kerala goverment

ബുധനാഴ്‌ച ഉച്ചയ്‌ക്ക് യൂത്ത് ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട്‌ കലക്‌ട്രേറ്റില്‍ സമരം ആരംഭിക്കും

പിന്‍വാതില്‍ നിയമനം  യൂത്ത്‌ ലീഗ്‌ അനിശ്ചിതകാല സഹന സമരം തുടങ്ങുന്നു  youth league  back door appointments  കോഴിക്കോട്  യൂത്ത്‌ ലീഗ്‌ ബുധനാഴ്‌ച മുതല്‍ അനിശ്ചിതകാല സഹന സമരം ആരംഭിക്കുന്നു  kerala goverment  protest against kerala government
പിന്‍വാതില്‍ നിയമനം; യൂത്ത്‌ ലീഗ്‌ അനിശ്ചിതകാല സഹന സമരം തുടങ്ങുന്നു
author img

By

Published : Feb 16, 2021, 5:23 PM IST

കോഴിക്കോട്‌: പിന്‍വാതില്‍ നിയമനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ യൂത്ത്‌ ലീഗ്‌ ബുധനാഴ്‌ച മുതല്‍ അനിശ്ചിതകാല സഹന സമരം ആരംഭിക്കുന്നു. ബുധനാഴ്‌ച ഉച്ചയ്‌ക്ക് യൂത്ത് ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട്‌ കലക്‌ട്രേറ്റില്‍ സമരം ആരംഭിക്കും. കൂടാതെ പഞ്ചായത്ത് നിയോജക മണ്ഡലങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന്‌ യൂത്ത് ലീഗ്‌ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.