ETV Bharat / state

റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കാറ്റഗറി തിരിച്ച് പുരസ്കാരം - കെ രാജന്‍

പ്രത്യേക മാനദണ്ഡം നിശ്ചയിക്കാന്‍ ലാൻഡ് റവന്യു കമ്മിഷണറോട് റവന്യു സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫെബ്രുവരി 24ന് റവന്യൂ ദിനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി അഡ്വ കെ രാജന്‍

ഉദ്യോഗസ്ഥര്‍ക്ക് അവാര്‍ഡ്  സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവാര്‍ഡ്  മന്ത്രി കെ രാജന്‍  മന്ത്രി അഡ്വ കെ രാജന്‍  award for government employs  Adv K Rajan  Kerala minister Adv K Rajan  കെ രാജന്‍  റവന്യൂ ദിനത്തില്‍ അവാര്‍ഡ് പ്രഖ്യാപനം
ഉദ്യോഗസ്ഥര്‍ക്ക് കാറ്റഗറി തിരിച്ച് അവാര്‍ഡ് നല്‍കും: കെ രാജന്‍
author img

By

Published : Jul 16, 2021, 12:45 PM IST

കോഴിക്കോട്: കലക്ടര്‍ മുതല്‍ വില്ലേജ് അസിസ്റ്റന്‍റ് വരെയുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കാറ്റഗറി തിരിച്ച് പ്രകടനം അടിസ്ഥാനമാക്കി റവന്യു പുരസ്കാരം നല്‍കുമെന്ന് മന്ത്രി അഡ്വ കെ രാജന്‍ പറഞ്ഞു. ഇതിന് പ്രത്യേക മാനദണ്ഡം നിശ്ചയിക്കാന്‍ ലാൻഡ് റവന്യു കമ്മിഷണറോട് റവന്യു സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചിട്ടുണ്ട്.

കൂടുതല്‍ വായനക്ക്:- 'കുറഞ്ഞത് അഞ്ച് ലക്ഷം' ; അർഹരായ എല്ലാവർക്കും പട്ടയമെന്ന് റവന്യൂമന്ത്രി

ഫെബ്രുവരി 24ന് റവന്യൂ ദിനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ചെറുതും വലുതുമായ നിരവധി കാര്യങ്ങളാണ് ജനങ്ങള്‍ക്ക് വേണ്ടി റവന്യൂ ഉദ്യോഗസ്ഥര്‍ ദിനംപ്രതി ചെയ്തുന്നത്. അതിനാല്‍ തന്നെ ജോലി ചെയ്യാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ രാജന്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.