കോഴിക്കോട് : പേരാമ്പ്രയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ അക്രമം. പേരാമ്പ്ര പ്രസിഡൻസി കോളജ് റോഡിൽ നിർമാണം പൂർത്തിയായ ഓഫീസ് കെട്ടിടത്തിന് നേരെയാണ് അക്രമമുണ്ടായത്. ഓഫീസിന്‍റെ ഒന്നാം നിലയിലെ മുഴുവൻ ജനൽ ചില്ലുകളും ഗ്ലാസ്‌വാതിലും പൂർണമായി തകർന്നു. നിലത്ത് പതിച്ച ടൈലുകളും നശിപ്പിച്ചു. രാത്രിയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നു. സംഭവത്തിന് പിന്നിൽ എസ്‌ഡിപിഐയാണെന്ന് കോൺഗ്രസ് ആരോപിച്ചു. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഓഫീസ് അക്രമിച്ചതിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പേരാമ്പ്രയിൽ ഇന്ന് വൈകീട്ട് ആറ് വരെ ഹർത്താലിന് ആഹ്വാനം ചെയ്തു. ഓഗസ്റ്റ് ഒന്നിന് നടക്കേണ്ടിയിരുന്ന ഓഫീസിന്റെ ഉദ്ഘാടനം ഉമ്മൻ ചാണ്ടിയുടെ അസൗകര്യത്തെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു.
പേരാമ്പ്ര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ അക്രമം
ഓഗസ്റ്റ് ഒന്നിന് നടക്കേണ്ടിയിരുന്ന ഓഫീസിന്റെ ഉദ്ഘാടനം ഉമ്മൻ ചാണ്ടിയുടെ അസൗകര്യത്തെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു.
കോഴിക്കോട് : പേരാമ്പ്രയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ അക്രമം. പേരാമ്പ്ര പ്രസിഡൻസി കോളജ് റോഡിൽ നിർമാണം പൂർത്തിയായ ഓഫീസ് കെട്ടിടത്തിന് നേരെയാണ് അക്രമമുണ്ടായത്. ഓഫീസിന്‍റെ ഒന്നാം നിലയിലെ മുഴുവൻ ജനൽ ചില്ലുകളും ഗ്ലാസ്‌വാതിലും പൂർണമായി തകർന്നു. നിലത്ത് പതിച്ച ടൈലുകളും നശിപ്പിച്ചു. രാത്രിയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നു. സംഭവത്തിന് പിന്നിൽ എസ്‌ഡിപിഐയാണെന്ന് കോൺഗ്രസ് ആരോപിച്ചു. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഓഫീസ് അക്രമിച്ചതിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പേരാമ്പ്രയിൽ ഇന്ന് വൈകീട്ട് ആറ് വരെ ഹർത്താലിന് ആഹ്വാനം ചെയ്തു. ഓഗസ്റ്റ് ഒന്നിന് നടക്കേണ്ടിയിരുന്ന ഓഫീസിന്റെ ഉദ്ഘാടനം ഉമ്മൻ ചാണ്ടിയുടെ അസൗകര്യത്തെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു.
പേരാമ്പ്രയിൽമണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ അക്രമം.
പേരാമ്പ്ര പ്രസിഡൻസി കോളേജ് റോഡിൽ നിർമാണം പൂർത്തിയായ ഓഫീസ് കെ.ട്ടിടത്തിന് നേരെയാണ് അക്രമമുണ്ടായത്. ഓഫിസിന്റെ ഒന്നാം നിലയിലെ മുഴുവൻ ജനൽ ചില്ലുകളും ഗ്ലാസ് വാതിലും പൂർണമായി തകർത്തു. നിലത്ത് പതിച്ച ടൈലുകളും നശിപ്പിച്ചു. രാത്രിയാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നു. സംഭവത്തിന് പിന്നിൽ എസ്.ഡി.പി.ഐയാണെന്ന് കോൺഗ്രസ് ആരോപിച്ചു. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഓഫീസ് അക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് 6 വരെ പേരാമ്പ്രയിൽ ഹർത്താലിന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തു. ഓഗസ്റ്റ് ഒന്നിന് നടക്കേണ്ടിയിരുന്ന ഓഫീസിന്റെ ഉദ്ഘാടനം ഉമ്മൻ ചാണ്ടിയുടെ അസൗകര്യത്തെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു. ഇ ടി വിഭാരത് കോഴിക്കോട് .
Conclusion: