ETV Bharat / state

പൊലീസിന് തെറ്റുപറ്റിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

സർക്കാർ തെറ്റ് തിരുത്തുമെന്നും എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ

സിപിഎം
author img

By

Published : Nov 3, 2019, 12:05 PM IST

Updated : Nov 3, 2019, 12:47 PM IST

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് യുഎപിഎ ചുമത്തി കേസെടുത്ത സംഭവത്തിൽ പൊലീസിന് തെറ്റുപറ്റിയെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ. അത് സർക്കാർ പരിശോധിച്ച് തിരുത്തും. മുമ്പും ഇടത് സർക്കാർ അത്തരത്തിൽ തിരുത്തിയിട്ടുണ്ട്. അവസരമുപയോഗിച്ച് ചിലർ സർക്കാരിനെ ആക്രമിക്കാൻ ശ്രമിക്കുകയാണ്. സംഭവത്തിൽ അലനും താഹയ്ക്കും ഒപ്പമാണ് സിപിഎം എന്നും എ. വിജയരാഘവൻ വ്യക്തമാക്കി.

പൊലീസിന് തെറ്റുപറ്റിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് യുഎപിഎ ചുമത്തി കേസെടുത്ത സംഭവത്തിൽ പൊലീസിന് തെറ്റുപറ്റിയെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ. അത് സർക്കാർ പരിശോധിച്ച് തിരുത്തും. മുമ്പും ഇടത് സർക്കാർ അത്തരത്തിൽ തിരുത്തിയിട്ടുണ്ട്. അവസരമുപയോഗിച്ച് ചിലർ സർക്കാരിനെ ആക്രമിക്കാൻ ശ്രമിക്കുകയാണ്. സംഭവത്തിൽ അലനും താഹയ്ക്കും ഒപ്പമാണ് സിപിഎം എന്നും എ. വിജയരാഘവൻ വ്യക്തമാക്കി.

പൊലീസിന് തെറ്റുപറ്റിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍
Intro:മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് യു എ പി എ ചുമത്തി കേസെടുത്ത സംഭവത്തിൽ അലനും താഹയ്ക്കും ഒപ്പമാണ് സി പി എം എന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ. ഇവർക്കെതിരെ യുഎപിഎ ചുമത്തിയതിൽ പോലീസിന് തെറ്റുപറ്റി. സർക്കാർ അത് പരിശോധിച്ച് തിരുത്തും. മുൻപും ഇടത് സർക്കാർ അത്തരത്തിൽ തിരുത്തിയിട്ടുണ്ട്. അവസരമുപയോഗിച്ച് ചിലർ സർക്കാരിനെ ആക്രമിക്കാൻ ശ്രമിക്കുന്നുവെന്നും വിജയരാഘവൻ പറഞ്ഞു.


Body:. ബൈറ്റ്


Conclusion:...
Last Updated : Nov 3, 2019, 12:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.