കോഴിക്കോട്: ജില്ലയില്‍ ഇന്ന് 684 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.വിദേശത്ത് നിന്ന് എത്തിയ ഒമ്പത് പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ എട്ട് പേര്‍ക്കുമാണ് പോസിറ്റീവായത്. 28 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 639 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 5229 ആയി. 11 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് പോസിറ്റീവായി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 414 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. കാരശ്ശേരി (2), കൊടുവളളി (1), നാദാപുരം (2), തിക്കോടി (1), ഉളളിയേരി (1), വളയം (1), ഓമശ്ശേരി (1) എന്നിവരാണ് വിദേശത്ത് നിന്നും എത്തിയവര്‍.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരുടെ കണക്ക്. നാദാപുരം (3), കോഴിക്കോട് കോര്‍പ്പറേഷന്‍ (2), ഉളളിയേരി (2), പുറമേരി (1) എന്നിങ്ങനെയാണ്. ഉറവിടം വ്യക്തമല്ലാത്തവർ 28 പേരാണുള്ളത്. കോഴിക്കോട് കോര്‍പ്പറേഷന്‍ – 14 (അശോകപുരം, പുതിയാപ്പ, ബേപൂർ, പുതിയങ്ങാടി, സിവില്‍ സ്റ്റേഷന്‍, പയ്യാനക്കല്‍, എടക്കാട്, കുണ്ടായിത്തോട്, പരപ്പില്‍), താമരശ്ശേരി (3), തിരുവളളൂര്‍ (2), ചാത്തമംഗലം – (1) ചോറോട് – (1), കോടഞ്ചേരി – (1) ,മേപ്പയ്യൂര്‍ – (1), നരിക്കുനി – (1) , ഒളവണ്ണ – (1), രാമനാട്ടുകര – (1), ഉളളിയേരി – (1), വേളം –(1) എന്നിങ്ങനെയാണ്.
സമ്പര്‍ക്കം വഴിയുള്ള കൊവിഡ് പോസിറ്റീവ് കേസുകള്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ ബേപ്പൂര്‍ -85, തിരുവണ്ണൂര്‍, പന്നിയങ്കര, ചെലവൂര്‍, ചക്കുംകടവ്, വെസ്റ്റ്ഹില്‍, നെല്ലിക്കോട്, അരക്കിണര്‍, പൊക്കുന്ന്, പയ്യാനക്കല്‍, നല്ലളം, കല്ലായി, ചാലപ്പുറം, മൂഴിക്കല്‍, കൊളത്തറ, നടക്കാവ് , നടുവട്ടം,, പുതിയാപ്പ, മീഞ്ചന്ത, കിണാശ്ശേരി, പുതിയങ്ങാടി, മാങ്കാവ്, തോപ്പയില്‍, കണ്ണാടിക്കല്‍, വേങ്ങേരി, കക്കുഴിപ്പാലം, കപ്പക്കല്‍, കുണ്ടുങ്ങല്‍, അരക്കിണര്‍, എലത്തൂര്‍ എടക്കര, ഡിവിഷന്‍ 72. ചാമുണ്ഡി വളപ്പ്, ചക്കുംകടവ്, സിവില്‍ സ്റ്റേഷന്‍, ചെറുവണ്ണൂർ , മാങ്കാവ് എന്നിങ്ങനെയാണ്. 357 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോര്‍പ്പറേഷനില്‍ രോഗം ബാധിച്ചത്. കൂടാതെ ഒളവണ്ണ – 40, ചോറോട് – 23, താമരശ്ശേരി – 23,നാദാപുരം – 20, കക്കോടി – 19, കൊടിയത്തൂര്‍ – 13, തലക്കുളത്തൂര്‍ – 17, തിക്കോടി – 11, ഉളളിയേരി – 11, കാരശ്ശേരി – 8 കൂടരഞ്ഞി – 6, നൊച്ചാട് – 6, കുന്ദമംഗലം – 5, ചാത്തമംഗലം – 5 എന്നിങ്ങനെയാണ്.
കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 11 പേരാണ്. കോഴിക്കോട് കോര്‍പ്പറേഷന്‍ (2), ചാത്തമംഗലം (1), പനങ്ങാട് (1), ഫറോക്ക് (1), കടലുണ്ടി (1), പെരുവയല്‍ (1), ചോറോട് (1) , കക്കോടി (1), ഉളളിയേരി (1), മേപ്പയ്യൂര്‍ (1) എന്നിങ്ങനെയാണ്. നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സികള്‍ എന്നിവടങ്ങളില്‍ ചികിത്സയിലുള്ളവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് 177, ഗവ. ജനറല്‍ ആശുപത്രി 277, ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി 130, കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി 169, ഫറോക്ക് എഫ്.എല്‍.ടി. സി116, എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി 349, എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി 138, മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി 108, ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി 68, കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി 55
, അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി 97, അമൃത എഫ്.എല്‍.ടി.സി. വടകര 94, എന്‍.ഐ.ടി നൈലിറ്റ് എഫ്.എല്‍.ടി. സി 22 പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി – 53, ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി 53, എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം 88, ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 95, എം.ഇ.എസ് കോളേജ്, കക്കോടി – 84, ഇഖ്‌റ ഹോസ്പിറ്റല്‍ – 89, ബി.എം.എച്ച് – 77, മൈത്ര ഹോസ്പിറ്റല്‍ 18, നിര്‍മ്മല ഹോസ്പിറ്റല്‍ 16, ഐ.ഐ.എം കുന്ദമംഗലം 117, കെ.എം.സി.ടി നേഴ്‌സിംഗ് കോളജ് 68, കെ.എം.സി.ടി ഹോസ്പിള്‍ന്‍റ് – 121, എം.എം.സി ഹോസ്പിറ്റല്‍ – 222, മിംസ് എഫ്.എല്‍.ടി.സി കള്‍ 43, കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 2, ഉണ്ണികുളം എഫ്.എല്‍.ടി.സി – 49, റേയ്‌സ് ഫറോക്ക് – 57, ഫിംസ് ഹോസ്റ്റല്‍ – 93, മറ്റു സ്വകാര്യ ആശുപത്രികള്‍ – 58, വീടുകളില്‍ ചികിത്സയിലുളളവര്‍ – 1534 പേരാണ്.