ETV Bharat / state

കോഴിക്കോട് പതിമൂന്നുകാരന് ഷിഗല്ല സ്ഥിരീകരിച്ചു - shigella

മലയോര മേഖലയായ കൂടരഞ്ഞി പഞ്ചായത്തിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്‌തത്. ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോഴിക്കോട് പതിമൂന്നുകാരന് ഷിഗല്ല  ഷിഗല്ല  കോഴിക്കോട്  kozhikode  kozhikode latest news  shigella  shigella infection reported again in kozhikkode
കോഴിക്കോട് പതിമൂന്നുകാരന് ഷിഗല്ല സ്ഥിരീകരിച്ചു
author img

By

Published : Jan 8, 2021, 12:31 PM IST

കോഴിക്കോട്: ജില്ലയില്‍ മലയോര മേഖലയിലും ഷി​ഗല്ല രോ​ഗം സ്ഥിരീകരിച്ചു. കൂടരഞ്ഞി പഞ്ചായത്തിലാണ് പതിമൂന്നുകാരന് രോഗം സ്ഥിരീകരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പഞ്ചായത്തും ആരോഗ്യവകുപ്പും ജാഗ്രതാ നിർദേശം നൽകി.

കഴിഞ്ഞ ദിവസം കണ്ണൂരിൽ ഒരാൾക്ക് കൂടി ഷിഗല്ല രോഗം സ്ഥിരീകരിച്ചിരുന്നു. ചിറ്റാരിപ്പറമ്പ് സ്വദേശിയായ ആറു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്നാണ് ലഭിക്കുന്ന വിവരം. രോഗ ഉറവിടം സംബന്ധിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഡിസംബറിലും ജില്ലയിൽ ഒരാൾക്ക് ഷി​ഗല്ല സ്ഥിരീകരിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.