ETV Bharat / state

പ്രണയാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി; പ്രതി അറസ്റ്റിൽ - പ്രതി അറസ്റ്റിൽ

പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രതി വാക്കത്തിയുമായെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.

young man arrested for threatening minor girl for refusing love proposal  love proposal  refusing love proposal  പ്രണയാഭ്യർത്ഥന  പ്രതി അറസ്റ്റിൽ  പ്രണയാഭ്യർത്ഥന നിരസിച്ചു
പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി; പ്രതി അറസ്റ്റിൽ
author img

By

Published : Oct 1, 2021, 11:08 AM IST

കോട്ടയം: പ്രണയാഭ്യർഥന നിരസിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിൽ കയറി മാരകായുധം കാട്ടി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. തിരുവഞ്ചൂര്‍ മണിയാറ്റിങ്കല്‍ വീട്ടില്‍ അനന്തു മധു (22) ആണ് അറസ്റ്റിലായത്.

പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ അനന്തു വാക്കത്തിയുമായെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയും കഞ്ചാവിനും മയക്കുമരുന്നിനും അടിമയുമാണ് അറസ്റ്റിലായ അനന്തു എന്ന് പൊലീസ് പറഞ്ഞു.

Also Read: യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് പൊലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.