ETV Bharat / state

മകനൊപ്പം സഞ്ചരിക്കെ 54കാരി ബൈക്കിൽ നിന്ന് തെറിച്ചുവീണ് മരിച്ചു - woman died in bike accident

മരണകാരണം തലയ്‌ക്കേറ്റ ക്ഷതം ; ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മകനൊപ്പം സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ ബൈക്കിൽ നിന്നു തെറിച്ചുവീണ് മരിച്ചു  woman died in bike accident at kottayam pala  വീട്ടമ്മ ബൈക്കിൽ നിന്നു തെറിച്ചുവീണ് മരിച്ചു  അപകടം  അപകടത്തിൽ വീട്ടമ്മ മരിച്ചു  വീട്ടമ്മ  വീട്ടമ്മയുടെ മരണം  ബൈക്ക് അപകടത്തിൽ വീട്ടമ്മ മരിച്ചു  ബൈക്കിൽ നിന്നു തെറിച്ചുവീണ് മരിച്ചു  woman died in bike accident at kottayam pala  bike accident  bike accident at kottayam  bike accident at kottayam pala  bike accident at pala  woman died in bike accident  housewife died in bike accident
മകനൊപ്പം സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ ബൈക്കിൽ നിന്നു തെറിച്ചുവീണ് മരിച്ചു
author img

By

Published : Sep 25, 2021, 4:11 PM IST

കോട്ടയം : പാലായിൽ മകനൊപ്പം സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ ബൈക്കിൽ നിന്ന് തെറിച്ചുവീണ് മരിച്ചു. കണ്ണാടിയുറുമ്പ് ചാമക്കാലയിൽ രാധാമണിയാണ് (54) മരിച്ചത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനം ഓടിച്ചിരുന്ന മകൻ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

ALSO READ:അഞ്ച് വര്‍ഷത്തിനിടെ പൊലിഞ്ഞത് ഏഴ് ജീവനുകള്‍; സഞ്ചാരികള്‍ക്ക് വെല്ലുവിളിയായി തൂവല്‍ വെള്ളച്ചാട്ടത്തിലെ ചുഴി

ശനിയാഴ്‌ച രാവിലെ എട്ട് മണിയോടെ കണ്ണാടിയുറുമ്പ് പഴയകൊട്ടാരം റോഡിലായിരുന്നു അപകടം. ജോലിക്ക് പോകാനായി മകനൊപ്പം സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. നേരത്തേ മഴ പെയ്‌തതിനാൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിൽ തെന്നുകയും പിൻസീറ്റിലിരുന്ന രാധാമണി റോഡിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു.

മക്കൾ : അഞ്ജന എസ് നായർ, അനന്തു എസ് നായർ, അഭിജിത്ത് എസ് നായർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.