കോട്ടയം: പാലാ കോട്ടയം റോഡിൽ കിടങ്ങൂർ ജംഗ്ഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. നാല് കവലയായ ഇവിടെ മണർകാട് ഭാഗത്തു നിന്നും പാലാ ഭാഗത്തു നിന്നും വന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. എട്ട് മണിയ്ക്ക് ശേഷം ഇവിടെ സിഗ്നൽ ഓഫ് ചെയ്യുകയാണ് പതിവ്. 8.30 ഓടെയായിരുന്നു അപകടം. പാലാ ഭാഗത്ത് നിന്നും പാൽ ഉൽപന്നങ്ങളുമായി വന്ന വാൻ, കാറിന്‍റെ ഡ്രൈവർ ഇരിക്കുന്ന ഭാഗത്താണ് ഇടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.
കിടങ്ങൂർ ജംഗ്ഷനിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു - junction
മണർകാട് ഭാഗത്തു നിന്നും പാലാ ഭാഗത്തു നിന്നും വന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്
കിടങ്ങൂർ ജംഗ്ഷനിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു