ETV Bharat / state

വാവ സുരേഷിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി ; ചോദ്യങ്ങളോട് പ്രതികരിച്ചു തുടങ്ങിയെന്ന് ഡോക്ടര്‍മാര്‍ - പാമ്പ് പിടുത്തക്കാരന്‍ വാവസുരേഷിന്‍റെ ചികിത്സ

വാവ സുരേഷിന്‍റെ ആരോഗ്യനില വിലയിരുത്തുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് ഇന്ന് ചേരും.

വാവ സുരേഷിൻ്റെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി.*  snake catcher vava suresh hospitalisation  vava suresh's health  പാമ്പ് പിടുത്തക്കാരന്‍ വാവസുരേഷിന്‍റെ ചികിത്സ  വാവ സുരേഷിന്‍റെ ആരോഗ്യ നില
വാവ സുരേഷിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി
author img

By

Published : Feb 2, 2022, 8:56 AM IST

കോട്ടയം: മൂർഖൻ പാമ്പിന്‍റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്‍റെ ആരോഗ്യനിലയിൽ പുരോഗതി. തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ദ്രാവകരൂപത്തിലുള്ള ഭക്ഷണം നൽകി തുടങ്ങിയിട്ടുണ്ട്. വാവ സുരേഷ് ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറയിച്ചു. വാവ സുരേഷിന്‍റെ ആരോഗ്യ നില വിലയിരുത്തുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് ഇന്ന് ചേരും. വെൻ്റിലേറ്റർ മാറ്റുന്ന കാര്യത്തിലും തീരുമാനമെടുക്കും.

ALSO READ: വധഗൂഢാലോചന; പ്രതികളുടെ ഫോണുകള്‍ ആലുവ ജുഡീഷ്യല്‍ കോടതിയില്‍ എത്തിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.