കോട്ടയം: ചേന്നാട് കരിമലയില്‍ എക്‌സൈസ് പരിശോധനയില്‍ 1300 മില്ലി വാറ്റുചാരായവും 45 ലിറ്റര്‍ കോടയും പിടികൂടി. ഈരാറ്റുപേട്ട കോരാത്ത് ജോയി മാത്യുവിന്‍റെ വീടിന് പിന്നിലായിരുന്നു ചാരായ നിര്‍മാണം. വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു എക്‌സൈസ് സംഘത്തിന്‍റെ പരിശോധന. പാലാ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) രാഹുല്‍ രാജ്, പ്രിവന്‍റീവ് ഓഫീസര്‍ സികെ സുരേഷ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനുരാജ്, ശ്യാം ശശിധരന്‍, സാജിദ് പിഎ, ഡ്രൈവര്‍ സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
കോട്ടയത്ത് 1300 മില്ലി വാറ്റുചാരായവും 45 ലിറ്റര്‍ കോടയും പിടികൂടി - latest kottayam
ചേന്നാട് കരിമല ഭാഗത്ത് കോരാത്ത് ജോയി മാത്യുവിന്‍റെ വീടിന് പിന്നിലായിരുന്നു ചാരായ നിര്‍മാണം.