ETV Bharat / state

വൈക്കം നഗരസഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അട്ടിമറി ജയം

തെരഞ്ഞെടുപ്പിൽ ബിജെപി 275 വോട്ടും യുഡിഎഫ് 178 വോട്ടും എൽഡിഎഫ് 170 വോട്ടുമാണ് നേടിയത്.

by-election  ഉപതെരഞ്ഞെടുപ്പ്  latest Malayalam news updates  വൈക്കം നഗരസഭ
വൈക്കം നഗരസഭ ഉപതെരഞ്ഞെടുപ്പ് ബിജെപിക്ക് അട്ടിമറി ജയം
author img

By

Published : Dec 18, 2019, 3:24 PM IST

കോട്ടയം: വൈക്കം നഗരസഭ ഇരുപത്തിയൊന്നാം വാർഡിൽ ബിജെപിക്ക് അട്ടിമറി ജയം. കോണ്‍ഗ്രസിനെതിരെ 79 വോട്ടിനാണ് ബിജെപിയുടെ കെ ആര്‍ രാജേഷ് വിജയിച്ചത്. നഗരസഭ പ്രതിപക്ഷ നേതാവ് വിവി സത്യന്‍റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 275 വോട്ടും യുഡിഎഫിന് 178 വോട്ടും എൽഡിഎഫ് 170 വോട്ടുമാണ് ലഭിച്ചത്.

കോട്ടയം വിജയപുരം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയിച്ചു . രണ്ടാം വാർഡായ നാൽപാമറ്റത്ത് എൽഡിഎഫ് സ്ഥാനാർഥി ഉഷാ സോമൻ വിജയിച്ചു. യുഡിഎഫിലെ ലക്ഷ്മി എ നായരെ 57 വോട്ടിനാണ് ഉഷാ സോമൻ പരാജയപ്പെടുത്തിയത്.

Intro:Body:

കോട്ടയം വൈക്കം നഗരസഭ 21 ആം വാർഡിൽ ബിജെപിക്ക് അട്ടിമറി ജയം.

യുഡിഎഫിന്റെ സീറ്റ് പിടിച്ചെടുത്തു. ബിജെപി സ്ഥാനാർഥി കെ.ആർ. രാജേഷിന്റെ വിജയം 79 വോട്ടിന്

BJP 275 UDF 178 LDF 170

നഗരസഭ പ്രതിപക് നേതാവ് വി.വി.സത്യന്റെ മരണത്തെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. കോട്ടയം വിജയപുരം പഞ്ചായത്ത്  ഉപതെരഞ്ഞെടുപ്പിൽ LDF വിജയിച്ചു. പഞ്ചായത്ത്  2 ആം വാർഡായ നാൽപാമറ്റത്ത് LDF  സ്ഥാനാർത്ഥി ഉഷാ സോമനാണ് വിജയിച്ചത് udfലെ ലക്ഷ്മി A നായരെ 57 വോട്ട് നാണ് ഉഷാ സോമൻ പരജയപ്പെടുത്തിയത്

മലപ്പുറം പുൽപ്പറ്റ പഞ്ചായത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ udf സ്ഥാനാർഥി സെലീന 183 വോട്ടുകൾക്ക് വിജയിച്ചു

ഉപതെരഞ്ഞെടുപ്പ്

കോന്നി എലിയറയ്ക്കൽ പഞ്ചായത്തിൽ യു ഡി എഫിലെ ലീലാ റാണി 56 വോട്ടിനും തിരുവല്ല കടപ്ര രണ്ടാം വാർഡിൽ എൽ ഡി എഫിലെ ടിക്കെ നിർമല 114 വോട്ടിനും വിജയിച്ചു .

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.