ETV Bharat / state

ഭീതിയിലാഴ്ത്തി വവ്വാൽക്കൂട്ടങ്ങൾ: ആശങ്കയിൽ പാമ്പാടി പ്രദേശവാസികൾ

നിപ ഭീതി പരന്നിരിക്കുന്ന സാഹചര്യത്തിൽ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ

വാവൽക്കൂട്ടങ്ങൾ
author img

By

Published : Jun 11, 2019, 11:00 PM IST

Updated : Jun 11, 2019, 11:35 PM IST

കോട്ടയം: കോട്ടയം പാമ്പാടി വെള്ളൂരിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് കടവവ്വാൽ കൂട്ടം ആവസകേന്ദ്രമാക്കിയിരിക്കുന്നത്. ഏകദേശം രണ്ട് വർഷമായി വവ്വാലുകൾ പുരയിടത്തിലെ വന്മരങ്ങളിൽ എത്താൻ തുടങ്ങിയിട്ട്. കേരളത്തിലാകമാനം നിപ ഭീതി പരന്നിരിക്കുന്ന സാഹചര്യത്തിൽ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ.

ആശങ്കയിൽ പാമ്പാടി പ്രദേശവാസികൾ

ആദ്യ നാളുകളിൽ വളരെ ചെറിയ തോതിൽ മാത്രമെത്തിയിരുന്ന വവ്വാലുകൾ നിലവിൽ പ്രദേശത്തെ വന്മരങ്ങളിലാകെ വ്യാപിച്ചിരിക്കുകയാണ്. വവ്വാൽകൂട്ടം പ്രദേശത്തുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും ചെറുതൊന്നുമല്ല. നിപ ആശങ്കയിൽ ദേശീയ അന്തർദേശീയ സംഘങ്ങൾ കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളിലെത്തി പരിശോധനകൾ നടത്തി വരുന്ന സാഹചര്യത്തില്‍ വിദഗ്ദ സംഘങ്ങളെ പ്രദേശത്തെത്തിച്ച് ജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.

കോട്ടയം പാമ്പാടി വെളൂരിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് കടവാവൽ കൂട്ടം അവസ കേന്ദ്രമാക്കിയിരിക്കുന്നത്.ഏകദേശം രണ്ട് വർഷമായി ഇത്തരത്തിൽ വാവലുകൾ പുരയിടത്തിലെ വന്മരങ്ങളിൽ എത്താൻ തുടങ്ങിയിട്ട് കേരളംത്തിലാകമാനം നിപാ ഭീതി പരന്നിരിക്കുന്ന സാഹചര്യത്തിൽ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ. ആദ്യ നാളുകളിൽ വളരെ ചെറിയ തോതിൽ മാത്രമെത്തിയിരുന്ന വാവലുകൾ നിലവിൽ പ്രദേശത്തെ വന്മരങ്ങളിലാകെ വ്യാപിച്ചിരിക്കുകയാണ്.

വിഷ്വൽ ഹോൾഡ്

വാവൽ കൂട്ടം പ്രദേശത്തുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും ചെറുതൊന്നുമല്ല.

ബൈറ്റ് ( തങ്കമ്മ )

നീപാ ആശങ്കയിൽ ദേശീയ അന്തർദേശീയ സംഘങ്ങൾ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലെത്തി പരിശോധനകൾ നടത്തി വരുന്ന  സാഹചര്യത്തിൽ ഈ വിദഗ്ദ സംഘങ്ങളെ പ്രദേശത്തെത്തിച്ച് ജനങ്ങളുടെ ആശങ്ക ദുരികരിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.

ബൈറ്റ്.(വാർഡ് മെമ്പർ _മധു

പി.ടു.സി
Last Updated : Jun 11, 2019, 11:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.