ETV Bharat / state

ഓണാശംസകൾ നേർന്ന് പാലായിൽ യുഡിഎഫ് പ്രചാരണം

author img

By

Published : Sep 11, 2019, 2:29 AM IST

മണ്ഡലത്തിലെ 176 ബൂത്തുകളിലും സ്ഥാനാർഥിയുടെ അഭ്യർഥനയും ഓണാശംസകളുമെത്തിച്ചുകൊണ്ടായിരുന്നു യുഡിഎഫിന്‍റെ പ്രചാരണം. ഭവന സന്ദർശന പരിപാടിയിൽ പുതിയ ചിഹ്നം പരിചയപ്പെടുത്താനും നേതാക്കൾ മറന്നില്ല

ഓണാശംസകൾ നേർന്ന് പാലായിൽ യു.ഡി.എഫ് പ്രചാരണം

കോട്ടയം: പാലാ നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഭവന സന്ദർശന പരിപാടിയുമായി യുഡിഎഫ്. മണ്ഡലത്തിലെ 176 ബൂത്തുകളിലും സ്ഥാനാർഥിയുടെ അഭ്യർഥനയും ഓണാശംസകള്‍ എത്തിച്ചുകൊണ്ടായിരുന്നു പ്രചാരണം. പാലാ നഗരസഭയിലെ കൊട്ടാരമറ്റം ഭാഗത്തെ വീടുകളിൽ ജോസ് കെ മാണി എം പിയുടെ നേതൃത്വത്തിലാണ് ഭവന സന്ദർശനം നടന്നത്. പുതിയ ചിഹ്നം പരിചയപ്പെടുത്താനും എംപി മറന്നില്ല. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ച് പാലായിൽ ഉജ്ജ്വല വിജയം നേടുമെന്ന് ജോസ് കെ മാണി പറഞ്ഞു. നിയോജക മണ്ഡലത്തിൽ നിന്നും വളരെ നല്ല പ്രതികരണമാണ് സ്ഥാനാർഥിക്കും പുതിയ ചിഹ്നത്തിനും ലഭിക്കുന്നതെന്നും എം പി പറഞ്ഞു.

Intro:Body:പാലാ നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പു പ്രചരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഭവന സന്ദർശന പരിപാടിയുമായി യു.ഡി.എഫ്. മണ്ഡലത്തിലെ 176 ബൂത്തുകളിലും സ്ഥാനാർത്ഥിയുടെ അഭ്യർത്ഥനയും ഓണാശംസകളുമെത്തിച്ചുകൊണ്ടായിരുന്നു പ്രചാരണം.

പാലാ നഗരസഭയിലെ കൊട്ടാരമറ്റം ഭാഗത്തെ വീടുകളിൽ ജോസ്.കെ.മാണി എം.പിയുടെ നേതൃത്വത്തിലാണ് ഭവന സന്ദർശനം നടന്നത്. കെ.എം മാണിയുടെ വീടിനു സമീപമുള്ള വാർഡിലെ വീടുകളിൽ നഗരസഭാംഗങ്ങളായ ലീന സണ്ണി, ബിജുപാലുപ്പടവൻ, വിവിധ കേരള യു.ഡി.എഫ് നേതാക്കൾ എന്നിവർക്കൊപ്പമാണ് ജോസ്.കെ.മാണി വീടുകളിലെത്തി വോട്ടഭ്യർത്ഥിച്ചത്. പുതിയ ചിഹ്നം പരിചയപ്പെടുത്താനും എം.പി. മറന്നില്ല.

യു.ഡി.എഫ് ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിച്ച് പാലായിൽ ഉജ്ജ്വല വിജയം നേടുമെന്ന് ജോസ്.കെ.മാണി പറഞ്ഞു. നിയോജക മണ്ഡലത്തിൽ നിന്നും വളരെ നല്ല പ്രതികരണമാണ് സ്ഥാനാർത്ഥിക്കും പുതിയ ചിഹ്നത്തിനും ലഭിക്കുന്നതെന്നും എം.പി പറഞ്ഞു. രാവിലെ ഒൻപതു മണിയോടെയാണ് ജോസ്.കെ. മാണിയും സംഘവും ഭവന സന്ദർശനം ആരംഭിച്ചത്. കെ.എം മാണിയുടെ പിൻഗാമിയായി പാലായിൽ ജോസ് ടോമിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുവാൻ യു.ഡി.എഫ് ശക്തമായ പ്രചരണ പ്രവർത്തനങ്ങളാണ് നടത്തുന്നത്ത്.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.