ETV Bharat / state

സ്ഥാനാർഥി നിർണയത്തിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന് മഹിളാ കോണ്‍ഗ്രസ് - mahila congress

മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വരുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന് മഹിളാ കോൺഗ്രസ്. വിജയസാധ്യതയുള്ള സീറ്റുകൾ ഉൾപ്പെടെ മൂന്നു സീറ്റുകൾ എങ്കിലും വനിതകൾക്കായി സംവരണം ചെയ്യണമെന്നും ആവശ്യം.

മഹിളാ കോണ്‍ഗ്രസ്
author img

By

Published : Mar 16, 2019, 6:29 PM IST

പാർട്ടിക്കുള്ളിലെ വനിതാ സംവരണത്തിനു വേണ്ടി ഇനി വനരോദനം നടത്തിയിട്ട് കാര്യമില്ലെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്. തങ്ങളുടെ ആവശ്യം പാർട്ടി നേതൃത്വത്തെ വ്യക്തമായി അറിയിച്ചിരുന്നതാണ്. സ്ഥാനാർഥി നിർണയം ഒരു ബാലികേറാമലയായി അവശേഷിക്കുമ്പോൾ മഹിളാ കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് വേണ്ട പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ കോട്ടയത്ത് പറഞ്ഞു.

സ്ഥാനാർത്ഥി നിർണയത്തിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന് മഹിളാ കോണ്‍ഗ്രസ്

മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വരുന്ന പാർലമെന്‍റ്തെരഞ്ഞെടുപ്പിൽ വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണം എന്നതായിരുന്നു മഹിളാ കോൺഗ്രസിൻെറ ആവശ്യം. വിജയസാധ്യതയുള്ള സീറ്റുകൾ ഉൾപ്പെടെ മൂന്നു സീറ്റുകൾ എങ്കിലും വനിതകൾക്കായി സംവരണം ചെയ്യണം. താങ്കളുടെ ആവശ്യം മഹിളാ കോൺഗ്രസ്ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ വരുന്ന തെരഞ്ഞെടുപ്പിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന ആക്ഷേപമാണ് മഹിളാ കോൺഗ്രസിന് ഉള്ളിലുള്ളത്.

നിലവിൽ രണ്ടു സീറ്റുകൾ എങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മഹിളാ കോൺഗ്രസ്. മുന്നണിയുടെ വിജയത്തിനായി മഹിള കോൺഗ്രസ് ശക്തമായി പ്രവർത്തിക്കുമെന്നും ലതികാ സുഭാഷ് വ്യക്തമാക്കി.

Intro:പാർട്ടിക്കുള്ളിലെ വനിതാ സംവരണത്തിനു വേണ്ടി ഇനി വനരോദനം നടത്തിയിട്ട് കാര്യമില്ല എന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാസുഭാഷ്. തങ്ങളുടെ ആവശ്യം പാർട്ടി നേതൃത്വത്തെ വ്യക്തമായി അറിയിച്ചിരുന്നതാണ്. സ്ഥാനാർഥിനിർണയം ഒരു ബാലികേറാമല അവശേഷിക്കുമ്പോൾ മഹിളാ കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് വേണ്ട പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ കോട്ടയത്ത് പറഞ്ഞു.

Body:മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വരുന്ന പാർലമെൻറ് തിരഞ്ഞെടുപ്പിൽ വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണം എന്നതായിരുന്നു മഹിളാ കോൺഗ്രസിൻെറ ആവശ്യം. വിജയസാധ്യതയുള്ള സീറ്റുകൾ ഉൾപ്പെടെ മൂന്നു സീറ്റുകൾ എങ്കിലും വനിതകൾക്കായി സംവരണം ചെയ്യണം. താങ്കളുടെ ആവശ്യം മഹിളാകോൺഗ്രസ്, ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ വരുന്ന തിരഞ്ഞെടുപ്പിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന ആക്ഷേപമാണ് മഹിളാ കോൺഗ്രസിന് ഉള്ളിലുള്ളത്. അതവർ പ്രത്യക്ഷ പ്രകടമാക്കുന്ന മാത്രം.

byt

മറ്റു പാർട്ടികൾ വനിതകൾക്കായി 49 ശതമാനത്തോളം സംവരണം ഏർപ്പെടുത്തുമ്പോൾ കോൺഗ്രസിൽ എന്തുകൊണ്ട് സാധിക്കുന്നില്ല എന്ന ചോദ്യത്തിന് ഇതായിരുന്നു സംസ്ഥാന അധ്യക്ഷ യുടെ മറുപടി.

byt

നിലവിൽ രണ്ടു സീറ്റുകൾ എങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മഹിളാകോൺഗ്രസ്. മുന്നണിയുടെ വിജയത്തിനായി മഹിള കോൺഗ്രസ് ശക്തമായി പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കി.

Conclusion:ഇടിവി ഭാരത് കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.