ETV Bharat / state

കേരളം വാറ്റ് നികുതി കുറയ്‌ക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളി: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കേന്ദ്രം നികുതി കുറച്ചെങ്കിലും അത് പോരെന്നും, എങ്കിലും സംസ്ഥാന സർക്കാർ ഒട്ടും കുറയ്ക്കാൻ തയാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും തിരുവഞ്ചൂർ പ്രതികരിച്ചു.

കേന്ദ്രം നികുതി കുറച്ചെങ്കിലും അത് പോര എങ്കിലും സംസ്ഥാന സർക്കാർ ഒട്ടും കുറയ്ക്കാൻ  non reduction of vat in kerala is a challenge to the people says thiruvanchoor radhakrishnan  thiruvanchoor radhakrishnan on fuel tax hike  thiruvanchoor radhakrishnan  fuel tax hike  non reduction of vat in kerala is a challenge to the people says thiruvanchoor radhakrishnan  non reduction of vat in kerala  കേരളം വാറ്റ് നികുതി കുറയ്‌ക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളി  തിരുവഞ്ചൂർ രാധാകൃഷ്ണൻ  തിരുവഞ്ചൂർ  വാറ്റ്  വാറ്റ് നികുതി  കേരള വാറ്റ് നികുതി  vat  vat tax
കേരളം വാറ്റ് നികുതി കുറയ്‌ക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളി: തിരുവഞ്ചൂർ രാധാകൃഷ്ണൻ
author img

By

Published : Nov 4, 2021, 2:14 PM IST

കോട്ടയം: കേരളം വാറ്റ് നികുതി കുറയ്ക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ. ഒരു പൈസ കുറക്കാതെ കേന്ദ്രത്തെ കുറ്റം പറയുന്നത് ശരിയല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.

കേന്ദ്രം നികുതി കുറച്ചെങ്കിലും അത് പോരെന്നും, എങ്കിലും സംസ്ഥാന സർക്കാർ ഒട്ടും കുറയ്ക്കാൻ തയാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും തിരുവഞ്ചൂർ പ്രതികരിച്ചു. നികുതിഭാരം കൊണ്ട് ജനങ്ങളുടെ നട്ടെല്ല് ഒടിഞ്ഞു. അവർക്ക് ആശ്വാസം നൽകുന്നതിന് പകരം ന്യായ വാദങ്ങൾ നിരത്തി സർക്കാർ ഒഴിഞ്ഞു മാറുന്നത് ശരിയല്ല.

കേരളം വാറ്റ് നികുതി കുറയ്‌ക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളി: തിരുവഞ്ചൂർ രാധാകൃഷ്ണൻ

READ MORE:കേന്ദ്രത്തിന്‍റേത് പോക്കറ്റടിക്കാരന്‍റെ ന്യായം; കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി

സർക്കാരിന് നികുതി ഒഴിവാക്കാനാകും, എന്നാൽ അത് ചെയ്യില്ല. അതേസമയം പെട്രോൾ വിലയിൽ പ്രതിഷേധം നടത്തും. പിരിവ് നടത്തേണ്ടിടത്ത് പിരിക്കുകയും ചെയ്യും. ഇങ്ങനെ രണ്ടു രൂപത്തിലാണ് പോകുന്നത്. ഇരട്ടത്താപ്പ് എന്നു വേണമെങ്കിൽ പറയാമെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.