കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് രോഗ വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അടുത്തിടപ്പെട്ട സഹപ്രവർത്തകരും സുഹൃത്തുക്കളും ശ്രദ്ധിക്കണമെന്നും പരിശോധനയ്ക്കും വിധേയരാകണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അഭ്യർഥിച്ചു.
" class="align-text-top noRightClick twitterSection" data="
">