കോട്ടയം: ആരാധനാലയത്തിലെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം. ഇടമറുക് സെന്‍റ് ആന്‍റണീസ് പള്ളിയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് കവര്‍ച്ച നടന്നത്. തുറന്നിട്ട വാതിലിലൂടെ പള്ളിക്കകത്ത് കയറിയ മോഷ്ടാവ് കമ്പി ഉപയോഗിച്ച് തടിയില്‍ നിര്‍മിച്ച നേർച്ചപ്പെട്ടി തുറന്ന് പണം അപഹരിക്കുകയായിരുന്നു. രണ്ട് മാസം മുൻപും സമാനമായ രീതിയിൽ ഇവിടെ മോഷണം നടന്നിരുന്നു. അന്ന് കമ്പിയിൽ പശ തേച്ച് നേർച്ചപ്പെട്ടിയിൽ നിന്നും പണം അപഹരിക്കുകായിരുന്നു. പള്ളിയിൽ സ്ഥാപിച്ചിരുന്ന നിരീഷണ ക്യാമറയിൽ നിന്നും മോഷ്‌ടാവിന്‍റെ ദൃശ്യങ്ങളില്‍ പൊലീസിന് ലഭിച്ചു.
പള്ളിയിലെ നേര്‍ച്ചപെട്ടി കുത്തിത്തുറന്ന് മോഷണം - theft at church news
ഇടമറുക് സെന്‍റ് ആന്‍റണീസ് പള്ളിയില്‍ വ്യാഴാഴ്ച ഉച്ചയോടെ നടന്ന കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു