ETV Bharat / state

കാറ്റിലും മഴയിലും വ്യാപകനാശനഷ്ടം; ദുരിത ബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ നിര്‍ദേശം - കോട്ടയം

നാശനഷ്ടങ്ങള്‍ ഉണ്ടായത് സംബന്ധിച്ച് റവന്യൂമന്ത്രി, ജില്ലാ കലക്ടര്‍ എന്നിവരെ അറിയിച്ചതായും മാണി സി.കാപ്പന്‍ എംഎല്‍എ പറഞ്ഞു

കോട്ടയം  മാണി സി കാപ്പന്‍
മാണി സി കാപ്പന്‍
author img

By

Published : May 5, 2020, 7:48 PM IST

കോട്ടയം: പാലായില്‍ കാറ്റിലും മഴയിലും കൃഷിനാശം നേരിട്ടവര്‍ക്കും വീട് തകര്‍ന്നവര്‍ക്കും അടിയന്തര നഷ്ടപരിഹാരം എത്തിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മാണി സി. കാപ്പന്‍ എംഎല്‍എ നിര്‍ദ്ദേശം നല്‍കി. കാറ്റിലും മഴയിലും നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് എംഎല്‍എ ഉദ്യോഗസ്ഥർക്ക് നിര്‍ദ്ദേശം നല്‍കിയത്.

നാശനഷ്ടങ്ങള്‍ ഉണ്ടായത് സംബന്ധിച്ച് റവന്യൂമന്ത്രി, ജില്ലാ കലക്ടര്‍ എന്നിവരെ അറിയിച്ചതായും എംഎല്‍എ പറഞ്ഞു. വലിയ തോതില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും എല്ലാവിധ സഹായവും ഉറപ്പ് വരുത്തുമെന്നും എംഎല്‍എ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.