കോട്ടയം: പാലാ നഗരസഭയില്‍ കൗണ്‍സില്‍ യോഗത്തിനിടെ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലടിച്ചത് വ്യക്തിപരമായ വിഷയത്തിലെന്ന് ജോസ് കെ. മാണി. സിപിഎമ്മും കേരള കോണ്‍ഗ്രസും ഒറ്റക്കെട്ടാണ്. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു കഴിഞ്ഞു. ഇതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.
കൗൺസിലർമാർ തമ്മിലടിച്ചത് വ്യക്തിപരമായ വിഷയത്തിലെന്ന് ജോസ് കെ. മാണി - ജോസ് കെ. മാണി
സിപിഎമ്മും കേരള കോണ്‍ഗ്രസും ഒറ്റക്കെട്ടാണെന്നും പ്രശ്നങ്ങൾ പരിഹരിച്ചെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
ജോസ് കെ. മാണി
കോട്ടയം: പാലാ നഗരസഭയില്‍ കൗണ്‍സില്‍ യോഗത്തിനിടെ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലടിച്ചത് വ്യക്തിപരമായ വിഷയത്തിലെന്ന് ജോസ് കെ. മാണി. സിപിഎമ്മും കേരള കോണ്‍ഗ്രസും ഒറ്റക്കെട്ടാണ്. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു കഴിഞ്ഞു. ഇതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.
Last Updated : Apr 1, 2021, 1:28 PM IST