ETV Bharat / state

പാത്രിയർക്കീസ് ബാവക്ക് ഓർത്തഡോക്സ് വിഭാഗത്തിന്‍റെ മറുപടി

author img

By

Published : Oct 8, 2019, 10:54 PM IST

സഭാ തർക്കം പുതിയ തലത്തിലേക്ക് കടക്കുന്നതിന്റെ സൂചനകൾ നൽകി കൊണ്ടുള്ളതാണ് പാത്രിയർക്കീസ് ബാവയുടെ കത്തും ഓർത്തഡോക്സ് വിഭാഗത്തിന്റെ മറുപടിയും

പാത്രിയർക്കീസ് ബാവക്ക് ഓർത്തഡോക്സ് വിഭാഗത്തിന്റെ മറുപടി

കോട്ടയം: സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവക്ക് മറുപടിയുമായി ഓർത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി യൂഹന്നാൻ മാർ ദിയസ്ക്കറോസ് മെത്രാപ്പോലീത്തയുടെ പത്രക്കുറിപ്പ് .1934 ലെ ഭരണഘടനയിൽ വിവക്ഷിക്കുന്നതിലും അധികമായി ആരെങ്കിലും അന്ത്യോക്യാ പാത്രിയർക്കീസിന് അധികാരം നൽകാൻ ആഗ്രഹിക്കുന്നങ്കിൽ അവർക്ക് അതിനുള്ള അധികാരം ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും അങ്ങനെയുള്ളവർ പുതിയ പള്ളി സ്ഥാപിച്ച് ആ വിശ്വാസം സംരക്ഷിക്കണമെന്നുമാണ് ഓർത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി മറുപടി നല്‍കിയത് . 1934 ലെ ഭരണഘടനയനുസരിച്ച് നിൽക്കാൻ ആഗ്രഹിക്കുന്നവരെ ഒരു പള്ളിയിൽ നിന്നും പുറത്താക്കിയിട്ടില്ലെന്നും അരാധന നിഷേധിച്ചിട്ടില്ലെന്നും ഓർത്തഡോക്സ് വിഭാഗം വ്യക്തമാക്കുന്നു.

ആദ്യ കൂനൻ കുരിശ് സത്യം വിദേശ അധിപത്യത്തെ തുരത്താനെങ്കിൽ രണ്ടാം കുനൻ കുരിശ് സത്യമെന്ന പേരിൽ നടന്നത് വിദേശ ശക്തികൾക്ക് എന്നും അടിമകൾ അയിക്കൊള്ളണമെന്ന പ്രഖ്യാപനമാണന്നും ജനകൂട്ടത്തെ കാണിച്ച് സുപ്രീം കോടതി വിധി മറികടക്കൻ ശ്രമിക്കുന്നത് മൗഢ്യത്യമാണെന്നും ഓർത്തഡോക്സ് സഭ പറയുന്നു. സുപ്രീം കോടതി വിധിക്കെതിരായി പ്രതിഷേധങ്ങൾ ഉയരുമ്പോൾ സർക്കാർ നോക്കുകുത്തിയാക്കുന്നെന്നും ഓർത്തഡോക്സ് സഭ അരോച്ചു.

യാക്കോബായ-ഓർത്തഡോക്സ് പള്ളിത്തർക്കത്തിൽ ആഗോള സുറിയാനി സഭയുടെ തലവൻ എന്ന പേരിലുള്ള തന്‍റെ ആത്മീയ അധികാരത്തെ ഓർത്തഡോക്സ് വിഭാഗം അംഗീകരിക്കണമെന്നും ഇത് സംബന്ധിച്ച് ഓർത്തഡോക്സ് സഭ വ്യക്തത നൽകണമെന്നുമായിരുന്നു സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ഓർത്തഡോക്സ് സഭാ തലവനയച്ച കത്തിന്‍റെ സാരാംശം. ഇതിന് മറുപടിയെന്നോണമാണ് ഓർത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി യൂഹന്നാൻ മാർ ദിയസ്ക്കറോസ് മെത്രാപ്പോലീത്ത പത്രക്കുറിപ്പ് പുറത്തിറക്കിയത്.

സഭാ തർക്കം പുതിയ തലത്തിലേക്ക് കടക്കുന്നതിന്‍റെ സൂചനകൾ നൽകുന്നതാണ് പാത്രിയർക്കീസ് ബാവയുടെ കത്തും ഓർത്തഡോക്സ് വിഭാഗത്തിന്‍റെ മറുപടിയും.

Intro:പാത്രിയർക്കീസ് ബാവക്ക് ഓർത്തഡോക്സ് വിഭാഗത്തിന്റെ മറുപടിBody:യാക്കോബായ-ഓർത്തഡോക്സ് പള്ളിത്തർക്കത്തിൽ ആഗോള സുറിയാനി സഭയുടെ തലവൻ എന്ന പേരിലുള്ള തന്റെ ആത്മീയ അധികാരത്തെ ഓർത്തഡോക്സ് വിഭാഗം അംഗീകരിക്കണമെന്നും ഇത് സംബന്ധിച്ച് ഓർത്തഡോക്സ് സഭ വ്യക്തത നൽകണമെന്നുമായിരുന്നു. സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ഓർത്തഡോക്സ് സഭാ തലവനയച്ച കത്തിന്റെ സാരാംശം.ഇതിന് മറുപടിയെന്നോണമാണ്.ഓർത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി യൂഹന്നാൻ മാർ ദിയസ്ക്കറോസ് മെത്രാപ്പോലീത്ത പുറത്തിറക്കിയ പത്രക്കുറിപ്പ്.1934 ലെ ഭരണഘടനയിൽ വിവക്ഷിക്കുന്നതിലും അധികമായി ആരെങ്കിലും അന്ത്യോക്യാ പാത്രിയർക്കീസ്ന് അധികാരം നൽകാൻ ആഗ്രഹിക്കുന്നങ്കിൽ അവർക്ക് അതിനുള്ള അധികാരം ഇന്ത്യൻ ഭരണഘടന അനുവതിക്കുന്നുണ്ടന്നും, അങ്ങനെയുള്ളവർ അങ്ങനെയുള്ളവർ പുതിയ പള്ളി സ്ഥാപിച്ച് ആ വിശ്വാസം സംരക്ഷിക്കണമെന്നും ഓർത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറിയുടെ മറുപടി.1934 ലെ ഭരണഘടനയനുസരിച്ച് നിൽക്കാൻ ആഗ്രഹിക്കുന്നവരെ ഒരു പള്ളിയിൽ നിന്നും പുറത്താക്കിയിട്ടില്ലന്നും അരാധന നിഷേധിച്ചിട്ടില്ലന്നും ഓർത്തഡോക്സ് വിഭാഗം വ്യക്തമാക്കുന്നു. യാക്കോബായ വിഭാഗത്തിന്റെ രണ്ടാം കൂനൻ കുരിശ് സത്യത്തിന് പരിഹാസവും.ആദ്യ കൂനൻ കുരിശ് സത്യം വിദേശ അധിപത്യത്തെ തുരത്താനെങ്കിൽ രണ്ടാം കുനൻ കുരിശ് സത്യമെന്ന പേരിൽ നടന്നത് വിദേശ ശക്തികൾക്ക് എന്നും അടിമകൾ അയിക്കൊള്ളമെന്ന പ്രഖ്യാപനമാണന്നും,ജനകൂട്ടത്തെ കാണിച്ച്  സപ്രിം കോടതി മറികടക്കൻ ശ്രമിക്കുന്നത് മൗഢ്യത്യമെന്ന് ഓർത്തഡോക്സ് സഭാ പറയുന്നു. സുപ്രീം കോടതി വിധിക്കെതിരായി പ്രതിഷേധതങ്ങൾ ഉയരുമ്പോൾ സർക്കാർ നോക്കുകുത്തിയാക്കുന്നെന്നും ഓർത്തഡോക്സ് സഭാ അരോപിക്കുന്നു. സഭാ തർക്കം പുതിയ തലത്തിലേക്ക് കടക്കുന്നതിന്റെ സൂചനകൾ നൽകി കൊണ്ടുള്ളതാണ് പാത്രിയർക്കീസ് ബാവയുടെ കത്തും ഓർത്തഡോക്സ് വിഭാഗത്തിന്റെ മറുപടിയും

Conclusion:ഇ.റ്റി.വി ഭാരത്
കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.