ETV Bharat / state

പാലാ ഉപതെരഞ്ഞെടുപ്പ്; ജോസ് ടോമിന്‍റെ ചിഹ്നം 'കൈതച്ചക്ക' - 'കൈതച്ചക്ക'.

ചിഹ്നമേതായാലും വിജയിക്കുമെന്ന് ജോസ് ടോം

പാലാ ഉപതെരഞ്ഞെടുപ്പ് : ജോസ് ടോമിന്‍റെ ചിഹ്നം 'കൈതച്ചക്ക'
author img

By

Published : Sep 7, 2019, 5:16 PM IST

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്‍റെ ചിഹ്നം 'കൈതച്ചക്ക'. ചിഹ്നമേതായാലും വിജയിക്കുമെന്നും സ്ഥാനാർഥിയേയും പാർട്ടിയും നോക്കിയാണ് ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നും ജോസ് ടോം പറഞ്ഞു . വോട്ടിങ് മെഷീനിൽ ജോസ് ടോമിന്‍റെ പേര് ഏഴാം സ്ഥാനത്ത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.