ETV Bharat / state

ചെറുപ്പളശ്ശേരി സംഭവം കേരളത്തിൽ പീഡന പരമ്പരകൾ തുടരുന്നതിന്‍റെ തെളിവ്: ലതികാ സുഭാഷ്

എൽഡിഎഫ് സർക്കാരിന്‍റെ ഭരണത്തിൽ സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ലെന്ന് ലതിക സുഭാഷ്.

ലതികാ സുഭാഷ്
author img

By

Published : Mar 22, 2019, 3:51 AM IST

സിപിഎമ്മിന്‍റെനേതൃത്വത്തിൽ നടക്കുന്ന പീഡന പരമ്പരകളിൽ നടുക്കം അറിയിച്ച് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്. പാലക്കാട് ചെറുപ്പളശ്ശേരി സംഭവം കേരളത്തിൽ പീഡന പരമ്പരകൾ തുടരുന്നതിന്‍റെതെളിവാണ്. ഇടതുപക്ഷ ഭരണത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും രക്ഷയില്ലെന്നസ്ഥിതിയാണെന്നുംകേരളത്തിലെ സാംസ്കാരിക നായകൻമാർ എല്ലാം എവിടെ പോയെന്ന്അവർ ചോദിക്കുന്നു.കോട്ടയത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് ലതികയുടെ പ്രതികരണം.

ലതികാ സുഭാഷ് വാർത്താസമ്മേളനം

നവോത്ഥാനവും, വനിതാ മുന്നേറ്റവും, സ്ത്രീശാക്തീകരണവും, രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യവും, സംരക്ഷണവും, മുഖമുദ്രയാക്കി പ്രചരണം നടത്തുന്ന സിപിഎമ്മിന്‍റെഭരണ കാലഘട്ടത്തിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നതെളിവാണ് അടുത്തിടെ നടന്ന സംഭവങ്ങൾവ്യക്തമാക്കുന്നത്. തങ്ങൾക്കെതിരായി സംസാരിക്കുന്നവരെ ഏതുവിധേനയും പ്രതിരോധിക്കുക എന്നുള്ളതാണ് സിപിഎം നിലപാട്. ഓച്ചിറയിൽ മാതാപിതാക്കളെ ആക്രമിച്ച് മകളെ തട്ടിക്കൊണ്ടു പോയ സംഭവത്തിലും തിരുവല്ലയിൽ യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ സംഭവത്തിലും സിപിഎം പ്രവർത്തകർ തന്നെയാണ് പ്രധാന പ്രതികൾ. ഇടതുപക്ഷ യുവജന പ്രവർത്തകയായ യുവതിയുടെയും പീഡന വാർത്തപുറത്തുവന്നതോടെ സ്ത്രീസുരക്ഷയ്ക്ക് സിപിഎം നിലപാട് എന്താണെന്ന് വ്യക്തമാകുന്നു എന്നും അവർ പ്രതികരിച്ചു

Intro:സിപിഎമ്മിന് നേതൃത്വത്തിൽ നടക്കുന്ന പീഡന പരമ്പര നടുക്കം അറിയിച്ച് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാസുഭാഷ്.

Body:ചെറുപ്പളശ്ശേരി സംഭവം കേരളത്തിൽ പീഡന പരമ്പരകൾ തുടരുന്നതിന് തെളിവാണ്. ഇടതുപക്ഷ ഭരണത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും രക്ഷയില്ലെന്ന് സ്ഥിതിയാണ്. കേരളത്തിലെ സാംസ്കാരിക നായകൻമാർ എല്ലാം എവിടെ പോയെന്ന് കോട്ടയത്ത് ചോദിച്ചു.

byt

നവോത്ഥാനവും ,വനിതാ മുന്നേറ്റവും, സ്ത്രീശാക്തീകരണവും, രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യവും, സംരക്ഷണവും, മുഖമുദ്രയാക്കി പ്രചരണം നടത്തുന്ന സിപിഎമ്മിനൻെറ ഭരണ കാലഘട്ടത്തിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നതിന് തെളിവാണ് അടുത്തിടെ നടന്ന സംഭവങ്ങളിൽ നിന്നും വ്യക്തമാകുന്നത്. തങ്ങൾക്കെതിരായി സംസാരിക്കുന്നവരെ ഏതുവിധേനയും പ്രതിരോധിക്കുക എന്നുള്ളതാണ് സിപിഎം നിലപാട്. ഓച്ചിറയിൽ മാതാപിതാക്കളെ ആക്രമിച്ച് മകളെ തട്ടിക്കൊണ്ടു പോയ സംഭവത്തിലും തിരുവല്ലയിൽ യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ സംഭവത്തിലും സിപിഎം പ്രവർത്തകർ തന്നെയാണ് പ്രധാന പ്രതികൾ. ഇടതുപക്ഷ യുവജന പ്രവർത്തകയായ യുവതിയെ പാലക്കാട് പുറത്തുവന്നതോടെ സ്ത്രീസുരക്ഷയ്ക്ക് സിപിഎം നിലപാട് എന്താണെന്ന് വ്യക്തമാക്കുന്നു എന്നും അവർ പ്രതികരിച്ചു

Conclusion:etv ഭാരത് കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.