ETV Bharat / state

ജലന്തർ രൂപതാ വക്താവിന്‍റെ നടപടി അംഗീകരിക്കുന്നില്ല: സിസ്റ്റർ അനുപമ

ഫ്രാങ്കോ മുളക്കൽ തന്നെയാണോ ഇപ്പോഴും ജലന്തർ രൂപതയുടെ ഭരണാധികാരി എന്ന് സംശയം ഉണ്ടെന്നും കന്യാസ്ത്രീകൾ.

ഫയല്‍ ചിത്രം
author img

By

Published : Feb 10, 2019, 3:27 PM IST

ജലന്തർ രൂപത പിആർഒ ഫാദർ പീറ്റർ കാവുംപുറത്തിന്‍റെ കത്തിനെ അംഗീകരിക്കുന്നില്ലെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. മഠത്തിൽ തന്നെ തുടരാനാണ് തങ്ങളുടെ തീരുമാനമെന്നും അവര്‍ അറിയിച്ചു. മഠത്തിൽ തുടരാൻ രൂപത അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് അനുവദിച്ചെന്ന് കന്യാസ്ത്രീകൾ അറിയിച്ചതിന് പിന്നാലെയാണ് ഇവരുടെ സ്ഥലംമാറ്റം റദ്ദാക്കില്ലെന്ന പിആർഓയുടെ പ്രതികരണം എത്തിയത്.

ജലന്തർ രൂപതാ വക്താവിന്റെ നടപടി അംഗീകരിക്കുന്നില്ലെന്ന് സിസ്റ്റർ അനുപമ
ഫ്രാങ്കോ മുളക്കൽ തന്നെയാണോ ഇപ്പോഴും ജലന്തർ രൂപതയുടെ ഭരണാധികാരി എന്ന് സംശയം ഉണ്ടെന്നും കന്യാസ്ത്രീകൾ പറഞ്ഞു. സർക്കാരിന്‍റെ ഭാഗത്ത് നിന്ന് യാതൊരുവിധ സഹായവും ഇതുവരെ തങ്ങൾക്ക് ലഭിച്ചിട്ടില്ല. മറ്റ് സഹായങ്ങൾ ലഭിക്കാൻ സാധ്യതയില്ലാത്തതിനാല്‍ സർക്കാരിലാണ് തങ്ങളുടെ പൂര്‍ണ്ണ പ്രതീക്ഷയെന്നും സിസ്റ്റർ അനുപമ പറഞ്ഞു.
undefined

Intro:ജലന്തർ രൂപതയിലും ഫ്രാങ്കോ മുളക്കൽ തന്നെയാണ് ഇപ്പോഴും അധികാരി എന്ന സംശയമുണ്ടെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ പിആർഒ പീറ്റർ കാവുംപുറത്ത് അതിനെ അംഗീകരിക്കുന്നില്ല അഡ്മിനിസ്ട്രേറ്റർ com തീരുമാനങ്ങളെടുക്കാൻ അധികാരമുണ്ട് സർക്കാർ ഇതുവരെ യാതൊരു സഹായ നടപടികളും സ്വീകരിച്ചില്ലെന്നും സഹായം പ്രതീക്ഷിക്കുന്നതെന്നും സിസ്റ്റർ അനുഭവം പറഞ്ഞു

Body:ജലന്തർ രൂപത പിആർഒ ഫാദർ പീറ്റർ കാവുംപുറത്ത് കത്തിനെ അംഗീകരിക്കുന്നില്ലെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ മദർ ജനറാളിനാണ് അധികാരം എങ്കിലും അഡ്മിനിസ്ട്രേറ്റർക്ക് തീരുമാനങ്ങളെടുക്കാൻ അവകാശമുണ്ട് തങ്ങളുടെ തീരുമാനം മഠത്തിൽ തുടരാൻ തന്നെ

byt

മഠത്തിൽ തുടരാൻ രൂപത അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് അനുവദിച്ചെന്ന് കന്യാസ്ത്രീകൾ അറിയിച്ചതിന് പിന്നാലെയാണ് ഇവരുടെ സ്ഥലംമാറ്റം റദ്ദാക്കില്ലെന്ന് പി ആർ ഓ യുടെ പ്രതികരണം എത്തിയത് ജലന്തർ രൂപതയുടെ ഭരണാധികാരി തന്നെയാണോ എന്ന് സംശയം ഉണ്ടെന്നും കന്യാസ്ത്രീകൾ പറയുന്നു

byt
സർക്കാർ സഹായങ്ങൾ ഇതുവരെ തങ്ങൾക്ക് ലഭിച്ചിട്ടില്ല മറ്റൊരു സഹായങ്ങളും ലഭിക്കാൻ ഇല്ലാത്തതിനാൽ സർക്കാരിൽനിന്നുള്ള സഹായങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് സിസ്റ്റർ അനുപമ പറഞ്ഞു

Conclusion:etv ഭാരത് കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.