കോട്ടയം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ എസ് ഡി പി ഐ ഈരാറ്റുപേട്ട മുനിസിപ്പൽ മണ്ഡലം പ്രസിഡന്‍റ് കബീർ വെട്ടിക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സൊ നിയമപ്രകാരമാണ് ഈരാറ്റുപേട്ട പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈരാറ്റുപേട്ട ടൗണിൽ നിന്നാണ് കബീറിനെ അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടർന്ന് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായാണ് വിവരം.
പ്രകൃതിവിരുദ്ധ പീഡനം; എസ് ഡി പി ഐ നേതാവ് അറസ്റ്റിൽ - പ്രകൃതിവിരുദ്ധ പീഡനം
പോക്സൊ നിയമപ്രകാരമാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തിരിക്കുന്നത്.
കോട്ടയം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ എസ് ഡി പി ഐ ഈരാറ്റുപേട്ട മുനിസിപ്പൽ മണ്ഡലം പ്രസിഡന്‍റ് കബീർ വെട്ടിക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സൊ നിയമപ്രകാരമാണ് ഈരാറ്റുപേട്ട പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈരാറ്റുപേട്ട ടൗണിൽ നിന്നാണ് കബീറിനെ അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടർന്ന് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായാണ് വിവരം.
SDPI ഈരാറ്റുപേട്ട മുനിസിപ്പൽ മണ്ഡലം പ്രസിഡന്‍റ് .കബീർ വെട്ടിക്കലിനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡന കേസിൻ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയാണ് പീഡനത്തിനിരയായത്. പോക്സൊ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം ഈരാറ്റുപേട്ട ടൗണിൽ നിന്നാണ് കബീറിനെ അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടർന്ന് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായാണ് വിവരം
Conclusion: