ETV Bharat / state

കന്യാസ്ത്രീകളെ വിമർശിച്ച് സഭാ വാരിക - editorial

സമരം ചെയ്തവര്‍ സന്യാസ ജീവിതത്തെ ചവച്ച് തുപ്പുകയാണെന്നും വാരികയിൽ സിസ്റ്റര്‍ ഗ്രെയ്‌സ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് അവകാശങ്ങള്‍ നേടിയെടുക്കുക എന്ന രീതി സന്യാസത്തിന്‍റെ അടിസ്ഥാന നിലപാടുകള്‍ക്ക് എതിരാണെന്നും മുഖപ്രസംഗത്തിൽ .

ഫയൽ ചിത്രം
author img

By

Published : Feb 3, 2019, 5:43 PM IST

ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ വിമര്‍ശിച്ച് സഭാ വാരിക സത്യദീപത്തില്‍ മുഖപ്രസംഗം. 'സമര്‍പ്പിത സന്യാസം ദിശയറിയാതെ' എന്ന തലക്കെട്ടോടെ സിസ്റ്റര്‍ ഗ്രെയ്‌സ് എഴുതിയ മുഖപ്രസംഗത്തിലാണ് കന്യാസ്ത്രീകൾക്കെതിരെ രൂക്ഷ വിമർശനങ്ങൾ. സമരം ചെയ്തവരുടെ പോക്ക് ശരിയല്ലെന്നാണ് മുഖപ്രസംഗത്തിലെ പരാമർശം. സമരം ചെയ്തവര്‍ സന്യാസ ജീവിതത്തെ ചവച്ച് തുപ്പുകയാണെന്നും വാരികയിൽ ആക്ഷേപം.

സമര പന്തലിലും ടിവി ചാനലുകളിലെ ചർച്ചകളിലും ചവച്ച് തുപ്പുന്നത് കാണുമ്പോൾ ഏത് ദിശയിലാണ് ഇന്നിതിന്‍റെ മുന്നേറല്‍ എന്നറിയാതെ പൊതുജനത്തോടൊപ്പം കുറേയേറെ സന്യാസികളും കടല്‍ത്തിരയില്‍ അകപ്പെട്ടപോലെ മലക്കം മറിയുകയാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് അവകാശങ്ങള്‍ നേടിയെടുക്കുക എന്ന രീതി സന്യാസത്തിന്‍റെ അടിസ്ഥാന നിലപാടുകള്‍ക്ക് എതിരാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Intro:Body:

കന്യാസ്ത്രീകള്‍ക്ക് വിമര്‍ശനം

ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ വിമര്‍ശിച്ച് സഭ വാരിക സത്യദീപത്തില്‍ മുഖപ്രസംഗം

സമരം ചെയ്തവരുടെ പോക്ക് ശരിയല്ലെന്ന് മുഖപ്രസംഗത്തില്‍ വിമര്‍ശനം

സമരം ചെയ്തവര്‍ സന്യാസ ജീവിതത്തെ ചവച്ച് തുപ്പുകയാണ്

വിമര്‍ശനം സമര്‍പ്പിത സന്യാസം ദിശയറിയാതെ എന്ന തലക്കെട്ടോടെ സിസ്റ്റര്‍ ഗ്രെയ്‌സ് എഴുതിയ മുഖപ്രസംഗത്തില്‍

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.