ETV Bharat / state

ശബരിമല തീർത്ഥാടനം; ഭക്ഷണ പദാർത്ഥങ്ങളുടെ വില നിശ്ചയിച്ചു

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച്‌ കോട്ടയം ജില്ലയിലെ വെജിറ്റേറിയൻ ഹോട്ടലുകളിലെ ഭക്ഷണ പദാർത്ഥങ്ങളുടെ വില നിജപ്പെടുത്തി നിശ്ചയിച്ചു.

ശബരിമല തീർത്ഥാടനം  ശബരിമല മണ്ഡല മകരവിളക്ക്  ശബരിമല ഭക്ഷണ പദാർത്ഥങ്ങളുടെ വില  ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം  sabarimala mandala makara vilakku pilgrimage  mandala makara vilakku 2021  sabarimala food rate list published  sabarimala hotel bakery food rate
ശബരിമല തീർത്ഥാടനം; ഭക്ഷണ പദാർത്ഥങ്ങളുടെ വില നിശ്ചയിച്ചു
author img

By

Published : Nov 12, 2021, 10:17 PM IST

കോട്ടയം: ഈ വർഷത്തെ ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ വെജിറ്റേറിയൻ ഹോട്ടലുകളിലെ ഭക്ഷണ പദാർത്ഥങ്ങളുടെ വില നിജപ്പെടുത്തി നിശ്ചയിച്ചു. ഹോട്ടൽ - റസ്‌റ്റോറന്‍റ്‌ അസോസിയേഷൻ ഭാരവാഹികളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് വില തീരുമാനിച്ചതെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

ALSO READ: മലപ്പുറത്ത്‌ ലഹരിവസ്‌തു നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്‌ഡ്‌; പിടിച്ചെടുത്തത്‌ ലക്ഷങ്ങള്‍ വിലവരുന്ന യന്ത്രങ്ങളും ലഹരിവസ്‌തുക്കളും

ഭക്ഷണ പദാർത്ഥങ്ങളുടെ വില ജി.എസ്.ടി ഉൾപ്പെടെ ചുവടെ

ഭക്ഷണപദാർത്ഥംവില (ജി.എസ്.ടി ഉൾപ്പെടെ)
കുത്തരി ഊണ് (8 കൂട്ടം) സോർട്ടക്‌സ് അരി70 രൂപ
ആന്ധ്രാ ഊണ് (പൊന്നിയരി)70 രൂപ
കഞ്ഞി(അച്ചാറും പയറും ഉൾപ്പെടെ)35 രൂപ
ചായ10 രൂപ
മധുരമില്ലാത്ത ചായ10 രൂപ
കാപ്പി10 രൂപ
മധുരമില്ലാത്ത കാപ്പി10 രൂപ
ബ്രൂ കോഫി/നെസ് കോഫി15 രൂപ
കട്ടൻ കാപ്പി9 രൂപ
മധുരമില്ലാത്ത കട്ടൻകാപ്പി7 രൂപ
കട്ടൻചായ9 രൂപ
മധുരമില്ലാത്ത കട്ടൻചായ7 രൂപ
ഇടിയപ്പം (1 എണ്ണം) 50 ഗ്രാം10 രൂപ
ദോശ (1 എണ്ണം) 50 ഗ്രാം10 രൂപ
ഇഡ്ഡലി (1 എണ്ണം) 50 ഗ്രാം10 രൂപ
പാലപ്പം (1 എണ്ണം) 50 ഗ്രാം10 രൂപ
ചപ്പാത്തി (1 എണ്ണം) 50 ഗ്രാം10 രൂപ
ചപ്പാത്തി (50 ഗ്രാം വീതം) (3 എണ്ണം) കുറുമ ഉൾപ്പെടെ60 രൂപ
പൊറോട്ട 1 എണ്ണം10 രൂപ
നെയ്റോസ്റ്റ് (175 ഗ്രാം)45 രൂപ
പ്ലെയിൻ റോസ്റ്റ്35 രൂപ
മസാലദോശ ( 175 ഗ്രാം)50 രൂപ
പൂരിമസാല (50 ഗ്രാം വീതം) (2 എണ്ണം)35 രൂപ
മിക്സഡ് വെജിറ്റബിൾ30 രൂപ
പരിപ്പുവട (60 ഗ്രാം)10 രൂപ
ഉഴുന്നുവട (60 ഗ്രാം)10 രൂപ
കടലക്കറി (100 ഗ്രാം)30 രൂപ
ഗ്രീൻപീസ് കറി (100 ഗ്രാം)30 രൂപ
കിഴങ്ങ് കറി (100 ഗ്രാം)30 രൂപ
തൈര് (1 കപ്പ് 100 മില്ലി)15 രൂപ
കപ്പ (250 ഗ്രാം)30 രൂപ
ബോണ്ട (50 ഗ്രാം)10 രൂപ
ഉള്ളിവട (60 ഗ്രാം)10 രൂപ
ഏത്തയ്ക്കാപ്പം (75 ഗ്രാം പകുതി)12 രൂപ
തൈര് സാദം (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം)45 രൂപ
ലെമൺ റൈസ് (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രം)44 രൂപ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.